Jump to content
സഹായം

"ജി എം എൽ പി എസ് മംഗലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


== പ്രാരംഭം ==
== പ്രാരംഭം ==
1947 ൽ മംഗലശ്ശേരി പാലക്ക‍ുളം ഭാഗത്താണ് മംഗലശ്ശേരി ജി.എം.എൽ.പി സ്ക‍ൂളിന്റെ പ്രവ‍ർത്തനം ആരംഭിച്ചത്. 1948 ജന‍ുവരി 19 ന് മലബാർ ഡിസ്ട്രിക് ബോ‍‍ർഡിന്റെ അംഗീകാരം ലഭിച്ച‍ു. കാരാട്ട് അഹ്‍മദ് ഹാജിയുടെ ഉടമസ്ഥതയില‍ുള്ള കെട്ടിടത്തിൽ പ്രവ‍ർത്തിച്ച‍ു ത‍ുടങ്ങിയ വിദ്യാലയം വാടക കെട്ടിടത്തിലായിര‍ുന്ന‍ു പ്രവ‍‍ർത്തിച്ചിര‍ുന്നത്. അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം ഇന്ന് മുത്തശ്ശിയായി സ്ക‍ൂൾ കോമ്പൗണ്ടിൽ നിറ‍‍ഞ്ഞ‍ുനിൽക്ക‍ുന്ന‍ു. നട‍ുവിലെ കളത്തിൽ മ‍ുഹമ്മദ് മാസ്റ്ററായിര‍ുന്ന‍ു ത‍ുടക്കത്തിൽ പ്രധാനാധ്യാപകൻ. കൂടാതെ ശങ്കരൻ മാസ്റ്റർ, മ‍ുഹമ്മദ് ക‍ുരിക്കൾ, ലക്ഷ്മി ടീച്ച‍ർ എന്നിവർ സഹാധ്യാപകരായിര‍ുന്ന‍ു. വിദ്യാലയത്തിലെ ആദ്യ വിദ്യാ‍ർത്ഥി ഏലായി അബ്ദുള്ളയാണ്. ആല്യാത്തൊടി ക‍ുഞ്ഞാലി മകൾ മറിയ‍ുമ്മ ആയിര‍ുന്ന‍ു ആദ്യ വിദ്യാർത്ഥിനി.
1947 ൽ മംഗലശ്ശേരി പാലക്ക‍ുളം ഭാഗത്താണ് മംഗലശ്ശേരി ജി.എം.എൽ.പി സ്ക‍ൂളിന്റെ പ്രവ‍ർത്തനം ആരംഭിച്ചത്. 1948 ജന‍ുവരി 19 ന് മലബാർ ഡിസ്ട്രിക് ബോ‍‍ർഡിന്റെ അംഗീകാരം ലഭിച്ച‍ു. കാരാട്ട് അഹ്‍മദ് ഹാജിയുടെ ഉടമസ്ഥതയില‍ുള്ള കെട്ടിടത്തിൽ പ്രവ‍ർത്തിച്ച‍ു ത‍ുടങ്ങിയ വിദ്യാലയം വാടക കെട്ടിടത്തിലായിര‍ുന്ന‍ു പ്രവ‍‍ർത്തിച്ചിര‍ുന്നത്. അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം ഇന്ന് മുത്തശ്ശിയായി സ്ക‍ൂൾ കോമ്പൗണ്ടിൽ നിറ‍‍ഞ്ഞ‍ുനിൽക്ക‍ുന്ന‍ു. നട‍ുവിലെ കളത്തിൽ മ‍ുഹമ്മദ് മാസ്റ്ററായിര‍ുന്ന‍ു ത‍ുടക്കത്തിൽ പ്രധാനാധ്യാപകൻ. കൂടാതെ ശങ്കരൻ മാസ്റ്റർ, മ‍ുഹമ്മദ് ക‍ുരിക്കൾ, ലക്ഷ്മി ടീച്ച‍ർ എന്നിവർ സഹാധ്യാപകരായിര‍ുന്ന‍ു. വിദ്യാലയത്തിലെ ആദ്യ വിദ്യാ‍ർത്ഥി ഏലായി അബ്ദുള്ളയാണ്. ആല്യാത്തൊടി ക‍ുഞ്ഞാലി മകൾ മറിയ‍ുമ്മ ആയിര‍ുന്ന‍ു ആദ്യ വിദ്യാർത്ഥിനി. 1951-52 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കില‍ും പിൽക്കാലത്ത് അത് ന‍ി‍ർത്തലാക്കി. പിന്നീട് കാരാട്ട് അഹ്‍മദ് ഹാജി തന്റെ കെട്ടിടം മഞ്ചേരി യതീംഖാനയ്ക്ക് വിറ്റു.
 
1951-52 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കില‍ും പിൽക്കാലത്ത് അത് ന‍ി‍ർത്തലാക്കി. പിന്നീട് കാരാട്ട് അഹ്‍മദ് ഹാജി തന്റെ കെട്ടിടം മഞ്ചേരി യതീംഖാനയ്ക്ക് വിറ്റു.


== വികാസം ==
== വികാസം ==
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132458" എന്ന താളിൽനിന്ന് ശേഖരിച്ചത്