Jump to content
സഹായം

"ജി.എൽ.പി.എസ്. പലകപറമ്പിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ മലപ്പുറം ജില്ലയിലെ മങ്കട സബ് ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പലകപ്പറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും ആളുകളുടെ ശ്രമഫലമായി 1973ൽ പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി. നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു എൽ.പി.സ്കൂൾ പോലുമില്ലാത്ത പലകപ്പറമ്പ് പ്രദേശത്ത് ഒരു മദ്രസ്സ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാട്ടുകാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ഉണ്ടായി. ശ്രീ രാമകൃഷ്ണൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1980ൽ സ്കൂൾ കെട്ടിടം തകർന്നു വീണു. തുടർന്ന് നാല് ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടം സർക്കാർ പണിതുനല്കി. 1997-98ൽ ഡി.പി.ഇ.പി. വക രണ്ടു ക്ലാസ്സ്മുറികളോട് കൂടിയ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി.
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132429" എന്ന താളിൽനിന്ന് ശേഖരിച്ചത്