"എ.എൽ.പി.എസ്. എറാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എറാന്തോട് (മൂലരൂപം കാണുക)
16:03, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന എ.ൽ.പി.സ്കൂൾ ഏറാന്തോട്.സ്കൂൾ ആറാം വാർഡിലാണെങ്കിലും 4,6,8,9 എന്നീ വാർഡിലെ കുട്ടികൾ കൂടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.നാലാം വാർഡിലെ രണ്ട് അംഗനവാടികളിൽ നിന്നും എട്ടാം വാർഡിലെ ഒരു അംഗനവാടിയിൽ നിന്നും വരുന്ന കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യസം നേടുന്നുണ്ട്. | അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന എ.ൽ.പി.സ്കൂൾ ഏറാന്തോട്.സ്കൂൾ ആറാം വാർഡിലാണെങ്കിലും 4,6,8,9 എന്നീ വാർഡിലെ കുട്ടികൾ കൂടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.നാലാം വാർഡിലെ രണ്ട് അംഗനവാടികളിൽ നിന്നും എട്ടാം വാർഡിലെ ഒരു അംഗനവാടിയിൽ നിന്നും വരുന്ന കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യസം നേടുന്നുണ്ട്. | ||
[[പാണെക്കാട്ടിൽ/കൂടുതൽ വായിക്കുക|പാണെക്കാട്ടിൽ]] ഗോപാലൻ നായർ പട്ടാറുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം എന്നു പറയുന്നു.കോന്തസ്വാമി,പാണെക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്ന് നടത്തിയ വിദ്യാലയം പട്ടന്മാർ വിറ്റപ്പോൾ തപ്പുണ്ണി നായർ എന്ന വ്യകതി ഏറ്റെടുത്തു. | |||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസുകളിലായി 436 കുട്ടികൾ പഠിക്കുന്നു.പ്രൈമറിയിൽ 10 അധ്യാപകരും പ്രീ പ്രൈമറിയിൽ 4 ടീച്ചർമാരും ഇവിടെയുണ്ട്. | പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസുകളിലായി 436 കുട്ടികൾ പഠിക്കുന്നു.പ്രൈമറിയിൽ 10 അധ്യാപകരും പ്രീ പ്രൈമറിയിൽ 4 ടീച്ചർമാരും ഇവിടെയുണ്ട്. |