Jump to content
സഹായം

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:




മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ  വിദ്യാഭ്യാസ ഉപജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ പാലൂർ  എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ'''.എൽ.പി.എസ്.പാലൂർ   
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ  വിദ്യാഭ്യാസ ഉപജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ പാലൂർ  എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ.എൽ.പി.എസ്.പാലൂർ'''  


{{Infobox School
{{Infobox School
വരി 67: വരി 67:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക




1925 ബ്രിട്ടീഷ് ഭരണകാലം.അന്നത്തെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ല. സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ഒട്ടും മെച്ചം ആയിരുന്നില്ല. ഈ പ്രദേശത്തിന്റെ അവസ്ഥ ഭൂനാഥന്മാരായ ജന്മികളും നിസ്വരായ കുടിയാന്മാരും, ദേശീയ പ്രസ്ഥാനത്തിന്റെ അലകൾ പായൽമൂടിയ സാമൂഹ്യ ജീവിതത്തിൽ ഇളക്കങ്ങൾ സൃഷ്ടിക്കുന്നു. നാടിന്റെ ഉൽക്കർഷത്തിനുള്ള ഏകമാർഗം വിദ്യാഭ്യാസം ആണെന്ന് ഉൽപ്പതിഷ്ണുകൾ തിരിച്ചറിഞ്ഞു. നാട്ടിൻപുറങ്ങളിൽ പലയിടങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു പാലൂരിലും ഒരു സ്കൂൾ ആരംഭിക്കുവാൻ ജന്മിയായ ചൊവ്വൂർ നമ്പൂതിരിപ്പാട് ശ്രീപരുത്തി നാരായണൻ നായരെ ചുമതലപ്പെടുത്തി. പെരിന്തൽമണ്ണയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർക്കു അപേക്ഷ നൽകി.അദ്ദേഹം സ്ഥലം സന്ദർശിച്ച് പുതിയ വിദ്യാലയത്തിന് അനുമതി നൽകി. നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 32 സെന്റ് സ്ഥലം പാലൂർ ലോവർ എലിമെന്ററി സ്കൂളിന് കെട്ടിടം പണി ആരംഭിക്കാൻ നൽകി. ഈ സമയത്ത് തന്നെ ആദ്യാഭ്യാസ കുട്ടികളെ ചേർത്ത് ഒന്നാം ക്ലാസ് തുടങ്ങി മാനേജരായ ശ്രീനാരായണന്മാരുടെ പത്തായപുരയിൽ തന്നെയാണ് ക്ലാസ്. അധ്യാപകനും അദ്ദേഹം തന്നെ ആദ്യമായി ചേർന്ന വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ സഹോദരി പുത്രന്മാരായ ശ്രീ കെ പി ശങ്കരൻകുട്ടിയും ശ്രീ കെ പി രാമൻകുട്ടിയും ഇരുവരും പിൻകാലത്ത് അധ്യാപകരും പുലാമന്തോണിന്റെ സാമൂഹ്യ മണ്ഡലത്തിൽ ശ്രദ്ധേയരുമായി ഇവരോട് ഒന്നിച്ച് സ്കൂളിന്റെ ആദ്യത്തെ ബാച്ചിൽ വിദ്യാർഥിയായി ചേർന്ന ശ്രീ കെ പി ബാലകൃഷ്ണൻ എഴുത്തച്ഛൻ ഇന്നും പാലൂരിൽ നമ്മളോടൊത്തുണ്ട് എന്നത് എത്ര സന്തോഷപ്രദമാണ്. പ്രാരംഭ കാലത്തെ ഓലമേഞ്ഞ കെട്ടിടങ്ങൾ കുറച്ചു വർഷങ്ങൾക്കകം ഓടിട്ട കെട്ടിടങ്ങൾ ആക്കി ശ്രീ പുത്തൂർ നാരായണൻ നായർ ഇട്ടിരി മാഷ് എന്നിവരായിരുന്നു അക്കാലത്തെ അധ്യാപകർ നാട്ടിൽ അഭ്യസ്തവിദ്യരുടെ കുറവ് അധ്യാപകഷാമം ഉണ്ടാക്കി പള്ളിപ്പുറത്തുനിന്ന് ശ്രീ പി ഗോപാലൻ നായർ മാഷും പട്ടാമ്പിയിൽ നിന്ന് ശ്രീവിജി മാഷും പാലൂർ സ്കൂളിലേക്ക് വരാൻ ഇടയായത് ഇക്കാരണത്താലാണ് അത് സ്ഥാപനത്തിന് ഏറ്റവും ഗുണകരമായി വിദ്യാലയത്തിന്റെ ഉന്നതിക്ക് കരുത്തുറ്റ അടിത്തറ ഇട്ടത് ഈ കർമ്മ കുശലരുടെ കഠിനപ്രയത്നമാണ് നാട്ടിൽ എങ്ങും ദാരിദ്ര്യവും രോഗങ്ങളും പത്രങ്ങൾ നാട്ടിൽ എവിടെയും എത്തിത്തുടങ്ങിയിട്ടില്ല പഠനം ഒരു പ്രാധാന്യമുള്ള സംഗതിയാണെന്ന് ബോധ്യമുള്ളവർ കുറവ്. സമൂഹത്തിന്റെ മേൽത്തട്ടിൽ ഉള്ളവർ വീട്ടിൽ അധ്യാപകരെ വരുത്തി പഠനം നടത്തും.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132097" എന്ന താളിൽനിന്ന് ശേഖരിച്ചത്