Jump to content
സഹായം

"ജി.എൽ.പി.എസ്. വള്ളിക്കാപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം= ജി എൽ പി എസ് വള്ളിക്കാപ്പറ്റ (പൂഴിക്കുന്ന് ) , വള്ളിക്കാപ്പറ്റ പോസ്റ്റ് ,മങ്കട വഴി ,മലപ്പുറം ജില്ല ,കേരള 679324
|സ്കൂൾ വിലാസം= ജി എൽ പി എസ് വള്ളിക്കാപ്പറ്റ (പൂഴിക്കുന്ന് ) , വള്ളിക്കാപ്പറ്റ പി ഒ  ,മങ്കട വഴി ,മലപ്പുറം ജില്ല ,കേരള 679324
|പോസ്റ്റോഫീസ്=വള്ളിക്കാപ്പറ്റ
|പോസ്റ്റോഫീസ്=വള്ളിക്കാപ്പറ്റ
|പിൻ കോഡ്=679324
|പിൻ കോഡ്=679324
വരി 32: വരി 32:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=LKG UKG
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 66: വരി 66:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റ ജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർ‍ഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.ഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു.1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ  നാലാം ക്ലാസ് വരെ ഏകദേശം 225 ഓളം വിദ്യാർഥികൾ  പഠിക്കുന്നു[[ജി.എൽ.പി.എസ്. വള്ളിക്കാപറ്റ/ചരിത്രം|.]]
കണ്ണൻ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമർപ്പിക്കുന്നു.




12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132049" എന്ന താളിൽനിന്ന് ശേഖരിച്ചത്