"ജി. എച്ച്. എസ്. എസ്. മടിക്കൈ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർസെക്കന്ററിക്ക് ഫിസിക്സ്, കെമിസ്ട്രി ലാബുകളുടെ നിർമ്മാണം നടന്ന് വരുന്നു. മോഡൽ ഇൻക്ലൂസിവ് സ്കുുൾ പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം റും സജ്ജീകരിച്ചിട്ടുണ്ട്. എഡ്യൂസാറ്റ് റും, പെൺകുട്ടികൾക്കുള്ള 'വിശ്രാന്തി റും"എന്നിവയും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും  സ്കൂളിനുണ്ട്

==സ്കൂൾ ഓ‍ഡിറ്റോറിയം==
==സ്കൂൾ ഓ‍ഡിറ്റോറിയം==
[[പ്രമാണം:12017_school_auditorium.jpg|150px|വലത്ത്‌]]
[[പ്രമാണം:12017_school_auditorium.jpg|200px|വലത്ത്‌]]
പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അതിവിശാലമായ ഓഡിറ്ററിയം സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജുമാണ് നിലവിലുള്ളത്. ഇന്റർ ലോക്ക് പതിച്ച് മുകളിൽ ഷീറ്റ് വിരിച്ച് നിർമ്മിച്ച ഈ ഓഡിറ്റോറിയം കുട്ടികൾക്ക് വെയിലുകൊള്ളാതെ അസംബ്ലിക്ക് ഒത്ത് ചേരാൻ സഹാകമാകുന്നു. മാത്രമല്ല സ്കുൂളിൽ നടക്കുന്ന വിവിധ പരിപാടികൾ സുഗമമായി നടത്താൻ ഈ ഓഡിറ്റോറിയം സഹായകമാണ്

919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131702" എന്ന താളിൽനിന്ന് ശേഖരിച്ചത്