Jump to content
സഹായം

"ഡി.എസ്.എൽ.പി.എസ്.കുുറ്റ‌ൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Jktavanur എന്ന ഉപയോക്താവ് ഡി.എസ്.എൽ.പി,എസ്.കുുറ്റ‌ൂർ/ചരിത്രം എന്ന താൾ ഡി.എസ്.എൽ.പി.എസ്.കുുറ്റ‌ൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
തലക്കാട് പഞ്ചായത്തിൽ ആറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1936 മുതൽ പ്രി കെ ഇ ആർ പ്രകാരമുള്ള ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 2009 - 10 വർഷത്തിൽ നാട്ടുകാരും പിടിഎയും മാനേജ്മെ൯റും ഇടപെട്ട് സ്കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം തലക്കാട് പഞ്ചായത്തിന് കെെമാറുകയും പഞ്ചായത്ത് ഈ സ്കൂൾ ഗവൺമെ൯റ് ഏറെറടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമുണ്ടായി.
നൂറിലധികം വിദ്യാർഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 30 പ്രെെമറി വിദ്യാർഥികളും 9പ്രി പ്രെെമറി വിദ്യാർഥികളും പഠിക്കുന്നു. അധ്യാപകർ ഇല്ലാത്തതിനാൽ രക്ഷിതാക്ക കുട്ടികളെ ചേർക്കാന് മടിക്കുന്നു.
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130496" എന്ന താളിൽനിന്ന് ശേഖരിച്ചത്