"എ.എൽ.പി.എസ്. എറാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എറാന്തോട് (മൂലരൂപം കാണുക)
12:58, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024CHARITHRAM
(സ്കൂൾ വിവരങ്ങൾ എഡിറ്റ് ചെയ്തു) |
(CHARITHRAM) |
||
വരി 65: | വരി 65: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഒരു | അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന എ.ൽ.പി.സ്കൂൾ ഏറാന്തോട്.സ്കൂൾ ആറാം വാർഡിലാണെങ്കിലും 4,6,8,9 എന്നീ വാർഡിലെ കുട്ടികൾ കൂടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.നാലാം വാർഡിലെ രണ്ട് അംഗനവാടികളിൽ നിന്നും എട്ടാം വാർഡിലെ ഒരു അംഗനവാടിയിൽ നിന്നും വരുന്ന കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യസം നേടുന്നുണ്ട്. | ||
പാണെക്കാട്ടിൽ ഗോപാലൻ നായർ പട്ടാറുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം എന്നു പറയുന്നു.കോന്തസ്വാമി,പാണെക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്ന് നടത്തിയ വിദ്യാലയം പട്ടന്മാർ വിറ്റപ്പോൾ തപ്പുണ്ണി നായർ എന്ന വ്യകതി ഏറ്റെടുത്തു. | |||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസുകളിലായി 436 കുട്ടികൾ പഠിക്കുന്നു.പ്രൈമറിയിൽ 10 അധ്യാപകരും പ്രീ പ്രൈമറിയിൽ 4 ടീച്ചർമാരും ഇവിടെയുണ്ട്. | |||
കലാ - കായിക മേളകളിൽ സ്ഥിരമായി പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു വരുന്നു.അറബിക് കലാമേളയിൽ ഇപ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.വിവിധ ക്വിസ് മത്സരങ്ങളിൽ എല്ലാ വരഷവും പങ്കെടുത്ത് വരുന്നു. | |||
'''ഭൗതികസൗകര്യങ്ങൾ''' | |||
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക | ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക | ||