Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


== നൂറ്റാണ്ട് പഴക്കം ഉണ്ടായിരുന്ന പ്രസ്തുത സ്കൂൾ 2023 ഒ ക്‌ടോബർ ==
== 1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽഎംഎസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു 1920 - ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ ഡി ജോയൽ നൽകി 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി മധുസൂദനൻ നായർ ഐപിഎസ്  പ്രൊഫസർ കെ പി ജഗൻ മോഹൻ ,ഡോക്ടർ കെ പി പ്രദീപ്കുമാർ ഡോക്ടർ എ രത്നരാജ് റോബീസ് , പ്രൊഫ എ ജ്യോതിലക്ഷ്മി ,പ്രൊഫ. ഡി സിവിൽ സൻ , ഡി.സി. ജോസഫ്, റിട്ട ഡിവൈഎസ്പി . ശ്രീ ഇ ജെ വിജയദാസ് , റിട്ട ഹെഡ്മാസ്റ്റർ ശ്രീ ഡി.. ആൽ ബർട്ട്തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ് ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128038" എന്ന താളിൽനിന്ന് ശേഖരിച്ചത്