Jump to content

"ഹോളിക്രോസ് എൽ.പി.എസ് പൊറ്റയിൽകട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:


== ചരിത്രം ==
== ചരിത്രം ==
കൂടുതൽ അറിയുവാനായി
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിന്റെ കീഴിലുള്ള ആറയൂർ ഗ്രാമത്തിലെ പൊറ്റയിൽകട എന്ന സ്ഥലത്താണ്  ഹോളിക്രോസ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ നഴ്സറി സ്കൂൾ ആദ്യ ബാച്ച് 52 കുട്ടികളോടുകൂടി ആരംഭിച്ചു .1993 ഡിസംബർ മാസത്തിൽ സ്കൂളിനെ കെ. പി .എസ്. ഇ. ബോർഡ് ട്രസ്റ്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു .1996 ജൂൺ മൂന്നിന് എൽ .പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. സിസ്റ്റർ ലില്ലി തോമസ് സ്കൂളിന്റെ  പ്രഥമ അധ്യാപികയായി നിയമിതയായി. റിനി.എസ്. റോബിൻ ആണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി .2004 മാർച്ച് 29ന് സ്കൂളിന് അംഗീകാരം ലഭിച്ചു .2004 ജൂൺ മാസം മലയാളം മീഡിയത്തോടൊപ്പം എൽ.കെ.ജി ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127933" എന്ന താളിൽനിന്ന് ശേഖരിച്ചത്