Jump to content
സഹായം

"എ.യു.പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടക്കാപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് എടക്കാപറമ്പ.

=='''ചരിത്രം'''==
==ചരിത്രം==

'''എ.യു.പി.സ്കൂൾ.എടക്കാപറമ്പ''' കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർ‍ഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റെ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്. വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾപ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാംതരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനുമായിരുന്ന ശ്രീ. അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠശാല.

വരി 68: വരി 68:
[[എ.യു.പി.എസ് എടക്കാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==

കുട്ടിക‍‍‍ൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, വൃത്തിയുള്ള ശുചി മുറികൾ എന്നിവ സ്കൂളിലുണ്ട്. അത് അധ്യാപകരും അനധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്.

[[എ.യു.പി.എസ് എടക്കാപറമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 80: വരി 80:
[[എ.യു.പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

=='''സ്കൂളിന്റെ  നിലവിലെ പ്രധാനാദ്ധ്യാപിക'''==
==സ്കൂളിന്റെ  നിലവിലെ പ്രധാനാദ്ധ്യാപിക==
{| class="wikitable"
{| class="wikitable"
|+
|+
വരി 135: വരി 135:
|}
|}

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 155: വരി 155:
|}
|}

=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
==മികവുകൾ പത്രവാർത്തകളിലൂടെ==
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ [[എ.യു.പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/|ഇവിടെ ക്ലിക്ക് ചെയ്യുക.]]

== '''ചിത്രശാല''' ==
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.യു.പി.എസ് എടക്കാപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]

=='''വഴികാട്ടി'''==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127591" എന്ന താളിൽനിന്ന് ശേഖരിച്ചത്