"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ (മൂലരൂപം കാണുക)
17:59, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| പിന് കോഡ്= 673574 | | പിന് കോഡ്= 673574 | ||
| സ്കൂള്‍ ഫോണ്‍= o4962647123 | | സ്കൂള്‍ ഫോണ്‍= o4962647123 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= gmupschoolpoonoor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
വരി 28: | വരി 28: | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= | ||
ബാലൻ ഇ | ബാലൻ ഇ | ||
| മൊബൈൽ നമ്പർ= 9495843163 | | മൊബൈൽ നമ്പർ=9495843163| | ||
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ലത്തീഫ് കെ | |||
| സ്കൂള്‍ ചിത്രം= 47571_school.jpg | | സ്കൂള്‍ ചിത്രം= 47571_school.jpg | ||
}} | }} | ||
വരി 37: | വരി 37: | ||
==ചരിത്രം== | ==ചരിത്രം== | ||
1925 ഓഗസ്റ്റ് 3 നാണ് "പൂനൂര് ബോര്‍ഡ് മാപ്പിള സ്കൂള്‍" എന്ന പേരില്‍ അന്നത്തെ കുറുമ്പ്രനാട് താലൂക്കില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്. ഈറ്റഞ്ചേരി മണ്ണില്‍ ശേഖരന് നായര്‍ മകന് ഗോപാലന് എന്ന ആളാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാര്‍ത്ഥികളടക്കം 3-08-1925 മുതല്‍ 8-2-1926 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 98 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വര്‍ഷത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ മാത്രമേ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ. മാപ്പിള സ്കൂള്‍ ആയിരുന്നിട്ടും ആരംഭ വര്‍ഷത്തില്‍ പ്രവേശനം നേടിയ മൂന്നു പെണ്‍കുട്ടികളും അമുസ്ലിംകളായിരുന്നു. | |||
ഒന്നാം ക്ലാസ്സില്‍ 79 ഉം രണ്ടാം ക്ലാസില്‍ 19 ഉം ആയിരുന്നു തുടക്കത്തില്‍ കുട്ടികളുടെ എണ്ണം. പൂനൂര് പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2-11-1928 ല്‍ അധ്യാപകരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടര്‍ന്നു. 1960-61 ല്‍ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാന്‍ഡേര്‍ഡുവരെ മാത്രമായി ചുരുങ്ങി. | |||
1968 ല്‍ പൂനൂര് ഗവണ്മെന്റ് ഹൈസ്ക്കൂള്, ഈ വിദ്യാലയത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ അത് പൂനൂരങ്ങാടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | |||
നാല്പതിലേറെ അധ്യാപകര്‍ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ല്‍ എല്‍.പി.വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടത്. ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന് ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര് നരിക്കുനി റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു. | |||
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ വിജയരഹസ്യം. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 46: | വരി 48: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
1 ഇ. ബാലന് **** ഹെഡ്മാസ്റ്റര് | |||
2 എം.എസ്. സുവര്‍ണ്ണ **** സീനിയര്‍ അസിസ്റ്റന്റ | |||
3 ട്രീസ ജേക്കബ് **** യു.എസ്.എസ്. | |||
4 ബി. സിതാര **** പ്രവര്‍ത്തിപരിചയ ക്ലബ്ബ്, | |||
5 എ.കെ. അബ്ദുസ്സലാം **** സ്കൂള്‍ ഡയറി, | |||
6 ടി.എം. അബ്ദുല്‍ ഹക്കീം **** പിടിഎ ജോ.സെക്രട്ടറി, | |||
7 നിഷ **** ഫിനിക്സ് സ്പോര്‍ട്സ് ക്ലബ്ബ്. | |||
8 എ.കെ. ഷീബ **** കലാമേള. | |||
9 എ. മുഹമ്മദ് സാലിഹ് **** ഐടി വിദ്യാഭ്യാസം. | |||
10 സി. സത്യന് **** ഫ്ളോറ നേച്വര്‍ ക്ലബ്ബ്. | |||
ഷാജു. | 11 വി.കെ. റഹ് മത്ത് **** ഇംഗ്ലീഷ് ക്ലബ്ബ്. | ||
12 എച്ച്. റസിയ **** ജാഗ്രതാ സമിതി | |||
13 ടി.കെ. ബുഷ്റ മോള് **** അസംബ്ലി. | |||
14 ഇ.പി. ഷഹര്‍ബാനു **** സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ് | |||
15 കെ.കെ.അബ്ദുല്‍ ജബ്ബാര്‍ **** എസ്.ആര്.ജി. കണ്‍വീനര്‍. | |||
16 പി.കെ.ബിന്ദു **** മൂല്ല്യനിര്‍ണ്ണയം. | |||
17 പദ്മനാഭന് **** സയന്‍സ് ക്ലബ്ബ് | |||
18 വി.എം. അബ്ദുല്ലത്തീഫ് **** കോ ഓപ് സ്റ്റോര്‍ | |||
19 മീര **** സോഷ്യല്‍ സയന്‍സ് ക്ലബ്ബ്. | |||
20 ടി.എം. രമേഷ് കുമാര്‍ **** സ്റ്റാഫ് സെക്രട്ടറി. | |||
21 ഷാജു. വി **** ലൈബ്രറി. | |||
22 റംല. സി. **** അറബിക് സാഹിത്യവേദി | |||
23 എന്‍. ഗീത **** വിദ്യാരംഗം കലാ സാഹിത്യവേദി. | |||
24 പി. മുഹമ്മദ് ഷഫീഖ് **** ഭാരത് സ്കൗട്ട്, | |||
25 പി. ബാബുരാജന് **** ഉച്ചഭക്ഷണ പദ്ധതി | |||
26 എ.സി. ഇന്ദിര **** ജൂനിയര്‍ റെഡ് ക്രോസ്സ്, | |||
27 എസ്. സജിത **** സി.ഡബ്ള്യു.എസ്.എന്‍ പരിചരണം. | |||
28 എം.ടി. അബ്ദുല്‍ മജീദ് **** കാര്‍ഷിക ക്ലബ്ബ് | |||
29 കെ.എം. ശാന്ത **** മ്യൂസിക് ക്ലബ്ബ് | |||
30 എ.പി. അജിത **** സംസ്കൃതം ക്ലബ്ബ് | |||
31 സി.കെ.മുഹമ്മദ് ബഷീര്‍ **** അയനം പഠനയാത്രാ ക്ലബ്ബ് | |||
32 സൗദ. എം.കെ **** ഐ.ടി. ക്ലബ്ബ് | |||
==ക്ളബുകൾ== | ==ക്ളബുകൾ== |