Jump to content
സഹായം

"ഉപയോക്താവ്:33218-hm" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,735 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാർച്ച് 2024
താളിലെ വിവരങ്ങൾ = <big>'''<u>സി.എം.എസ്. എൽപി സ്കൂൾ,ആർപ്പൂക്കര</u>'''</big> = എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ = <big>'''<u>സി.എം.എസ്. എൽപി സ്കൂൾ,ആർപ്പൂക്കര</u>'''</big> = എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
= <big>'''<u>സി.എം.എസ്. എൽപി സ്കൂൾ,ആർപ്പൂക്കര</u>'''</big> =
= <big>'''<u>സി.എം.എസ്. എൽപി സ്കൂൾ,ആർപ്പൂക്കര</u>'''</big> =
== '''<big>ചരിത്രം</big>''' ==
<big>ആർപ്പൂക്കരയിലും പരിസരങ്ങളിലും ഉള്ളതിൽ ഏറ്റവും പഴക്കമുള്ള ഉള്ള വിദ്യാലയമാണ് കുമരംകുന്ന് സി.എം.എസ് ലോവർ പ്രൈമറി സ്കൂൾ.'''1850''' നോടടുത്ത കാലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്നു. ആദ്യകാലത്ത് രണ്ടാം ക്ലാസ്സ് വരെയെ ഉണ്ടായിരുന്നുള്ളൂ. ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കും വേണ്ടി രണ്ട് ക്വാർട്ടേഴ്സുകൾ സ്കൂളിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.നടുവിലപറമ്പിൽ '''ശ്രീ പി സി തോമസ്  (നടുവിലപറമ്പിൽ ആശാൻ''') ആയിരുന്നു പ്രഥമ അധ്യാപകൻ.</big>
<big>കുന്നുംപുറത്തെ കെ.സി ചെറിയാൻ,അത്താഴ പാടത്ത് ചാണ്ടി വക്കീൽ, ഇസഡ്. എം. മാമ്പറ, കിഴക്കേടത്ത് ലൂക്കാ വക്കീൽ എന്നിവർ കുമരംകുന്ന് സി.എം.എസ് പ്രൈമറി സ്കൂളിലെ ആദ്യകാല വിദ്യാർഥികളായിരുന്നു. സിഎംഎസ് എസ് മിഷനറി ആയിരുന്ന '''റവ. ഹെൻട്രി ബേക്കർ''' 1849ൽ 15 ഏക്കറോളം ഓളം വിസ്തീർണ്ണം ഉണ്ടായിരുന്നു കുമരംകുന്നിൽ ദേവാലയം നിർമ്മിച്ചു.അതിനെ തുടർന്നാണ് വിദ്യാലയം സ്ഥാപിതമായത്.</big>
== '''<big>ഭൗതിക സൗകര്യങ്ങൾ</big>''' ==
<big>ആർപ്പൂക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.ഹരിതാഭമായ കുന്നിൻ ചെരുവിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ഹാളും പാചകപുരയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഐ.സി.ടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് മൂന്നു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും ഹൈസ്പീഡ് ഇന്റർനെറ്റ്‌ സൗകര്യവും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.</big>
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
* <big>ക്രാഫ്റ്റ് പരിശീലനം</big>
* <big>വിദ്യാരംഗം കലാ-സാഹിത്യ വേദി.</big>
* <big>നൃത്ത-സംഗീത പരിശീലനം.</big>
* <big>ശാസ്ത്രരംഗം.</big>   
== '''<big>മികവുപ്രവർത്തനങ്ങൾ</big>''' ==
* <big>ഹരിത വിദ്യാലയം</big>
* <big>ജൈവ പച്ചക്കറിത്തോട്ടം</big>
* <big>ക്ലബ് പ്രവർത്തനങ്ങൾ</big>
* <big>വായനക്ക് പ്രാധാന്യം നൽകിക്കൊണ്ട് മാതൃഭൂമിയും നവജീവനും സംഘടിപ്പിക്കുന്ന 'മധുരംമലയാളം' എന്ന പദ്ധതി ആവിഷ്കരിച്ചു</big>
== '''<big>മാനേജ്‌മെന്റ്</big>''' ==
<big>സി.എസ്.ഐ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ്  സി  ചെറിയാൻ  കോർപ്പറേറ്റ് മാനേജരും റവ. കിഷോർ കെ പൊങ്ങൻപ്പാറ ലോക്കൽമാനേജരും  ശ്രീമതി രമാ സൂസൻ മാത്യൂ പ്രധാന അധ്യാപികയുമായി പ്രവർത്തിക്കുന്നു.</big>
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123364" എന്ന താളിൽനിന്ന് ശേഖരിച്ചത്