Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 332: വരി 332:
[[പ്രമാണം:44223 family counciling.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം''''']]

വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ സാഹചര്യം പരിഗണിച്ചുകൊണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഫെബ്രുവരി 27 നു ഒരുകൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കുടുംബ ജീവിതം വിജയകരമാക്കാം എന്ന തലവാചകത്തിൽ ഉച്ചയ്ക്കുശേഷം നടന്ന പ്രോഗ്രാമിൽ  കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഫാമിലി കൗൺസിലർ ശ്രീ. ബീന നേതൃത്വം നൽകി .വാർഡ് കൗൺസിലർ നിസാമുദ്ദീൻ  എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രഥമ അധ്യാപകൻ ബൈജു സാർ ,അറബിക് അധ്യാപകൻ സെക്കരിയ്യ. പി. എന്നിവർ സംസാരിച്ചു .പ്രദേശത്തിൻറെ പ്രത്യേകമായ സാഹചര്യത്തിൽ കുടുംബ ജീവിത രംഗത്ത് ഒരുപാട് മാനസിക വെല്ലുവിളികൾ അമ്മമാരും കുട്ടികളും കുടുംബാംഗങ്ങളും നേരിടുന്നു എന്ന മനസ്സിലാക്കിയിട്ടാണ് ഇത്തരത്തിലുള്ള ഒരു പ്രോഗ്രാം നടത്തിയത് . പ്രതീക്ഷ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെന്റർ എന്നതിന്റെ ഒരു പ്രവർത്തനം കൂടിയായിട്ടാണ് ഇത് നടന്നിട്ടുളളത്.

==== '''<u><big>7. ഒരുമയുടെ ഒത്തുചേരൽ</big></u>''' ====
[[പ്രമാണം:44223 oruma.jpg|ലഘുചിത്രം|500x500ബിന്ദു|'''വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ മുൻകാല പ്രധാനാധ്യാപകരും, അധ്യാപകരും ഒരുമിച്ചു ചേർന്നപ്പോൾ''']]
വിഴിഞ്ഞം ഹാർബർ ഏരിയ എൽപി സ്കൂളിൽ വർഷങ്ങളോളം തുടർച്ചയായി ജോലി ചെയ്യ്തവർ ഒരുമയോടെ ഒത്തുചേർന്ന ദിവസമായിരുന്നു ഫെബ്രുവരി 29. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി ഇവിടെ ജോലിചെയ്യുന്ന,ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീകുമാർ എസ്.പി.യുടെ പ്രത്യേക ക്ഷണപ്രകാരം സ്കൂളിൽ എത്തിച്ചേർന്നതായിരുന്നു എല്ലാവരും. ഹാർബറിലേയും പരിസരത്തെയും പതിറ്റാണ്ടുകൾ കൊണ്ടുള്ള വളർച്ചയും, ഇപ്പോഴുള്ള സ്കൂളിന്റെ അവസ്ഥയും നേരിൽ കണ്ടവർ പലരും ആശ്ചര്യത്തോടെ കൂടിയാണ്  നോക്കിക്കണ്ടത് .ഇന്നലെകളിൽ അവർ ചിലവഴിച്ച ദിനങ്ങളിലെ ഈ നാടിലെയും വിദ്യാലയത്തിലെയും നാട്ടുകാരുടെ അവസ്ഥയെയും  പ്രായമേറിയ പലരും അയവിറക്കിയ ത്ഇന്നത്തെ അധ്യാപകരിൽ പലരും അത്ഭുതത്തോടെ കേട്ടു നിന്നു.
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123248" എന്ന താളിൽനിന്ന് ശേഖരിച്ചത്