Jump to content
സഹായം

"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:

പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 1930-ല്‍ കാ‍ഞ്ഞിരപ്പളളി സ്ഥാപിതമായ സെന്റ് മേരീസ് ഗേള്‍‍സ്സ്ക്കൂള്‍ അതിന്റെ ലക്ഷ്യം പരിപൂര്‍ണ്ണതയില്‍ നേടി ശതാബ്ധിയോടടുത്ത കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ കേരളത്തില്‍ അ‍ങ്ങോളമിങ്ങോളമുളള അനേകായിരം പെണ്‍ക്കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പക൪ന്നു നല്കി അവരെ സമുഹത്തിന്റെ മുഖ്യധാരയിലേയിക്കത്തിക്കുവാന്‍ ഈ സരസ്വതീക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്

ആമുഖം
      പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുള്‍ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതര്‍ നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1930-ല്‍ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ്  സെന്റ് മേരീസ് സ്ക്കുള്‍.1930-ല്‍ ബ.മുള്ളങ്കുഴിയില്‍ ഫ്രാന്‍സീസച്ചന്‍ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയില്‍ നിന്നും കര്‍മലീത്തസിസ്റ്റേഴ്സിനെ  വരുത്തി മഠവും പള്ളിമേടയുടെ വരാന്തയില്‍ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാന്‍ 1931-1936 വരെ സ്ക്കുള്‍ ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം  കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാന്‍  1948-ല്‍ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയര്‍ത്തി .1980-ല്‍ സെപ്റ്റംബറില്‍ സ്ക്കുളിന്റെ സുവര്‍ണജൂബിലി വര്‍ണശബളമായ പരിപാടികളോടെ ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212277" എന്ന താളിൽനിന്ന് ശേഖരിച്ചത്