Jump to content
സഹായം

"എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
== ആമുഖം ==
== ആമുഖം ==
അറബികടലിന്റെ റാണിയായ കൊച്ചിനഗരത്തിന്റ ഹൃദയഭാഗത്ത്‌ എറണാകുളം സൗത്ത് ജംഗ്ഷനിൽ 200മീറ്റർ വടക്കോട്ട് മാറി 1983ൽ പണി കഴ്പ്പിച്ച പുതിയ കെട്ടിടത്തിലാണ് SRV(D)LP സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇംഗ്ലീഷ് അക്ഷരമാലയിലെ L അക്ഷരാകൃതിയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 24മുറികൾ ഉണ്ട്.എറണാകുളം ജില്ലാ ബുക്ക്‌ ഡിപ്പോ, SSA ജില്ലാ ഓഫീസ്, ജില്ലാ ഓപ്പൺ സ്കൂൾ ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. വടക്കുഭാഗത്തുള്ള മുറികളിൽ std1-4  ഉം PTA നടത്തുന്ന നഴ്സറിയും പ്രവർത്തിക്കുന്നു. HM അടക്കം 4ടീച്ചേഴ്സും, ഒരു നഴ്സറി ടീച്ചറും,ഒരു പി. ടി. സി. എം, ഒരു ഉച്ചഭക്ഷണ പാചകക്കാരിയും ഇവിടെ ജോലി ചെയ്തു വരുന്നു.

                  1845ൽ എണാകുളത്ത് സ്ഥാപിതമായ ഏകാദ്ധ്യാപിക ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് എസ് ആർ.വി. സ്കൂൾ. മിസ്റ്റർ കെല്ലി എന്ന സായിപ്പായിരുന്നു. അദ്ധ്യാപകൻ. 1968ൽ സ്കൂളിന്റെ പേര് എച്ച്.എച്ച്.ദിരാജാസ് സ്കൂൾ എന്നു മാറ്റി. മിർ.എ.എഫ്.സീല് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 1868ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേക്കൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിനായി 1879 ജൂലൈ 26ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1836ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി. സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെയും ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925ൽ ആഘോഷപൂർവ്വം കൊണ്ടാടി. വിദ്യാർത്ഥികളുടെ ബാഹുല്യം ഏറിയപ്പോൾ കാരക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934ൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീ.കെ.രാമൻ മേനോൻ എം.എ.എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150 വാർഷികം 1995 ൽ ആഘോഷപൂർവ്വം കൊണ്ടാടി. 1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും 2000ൽ ഹയർസെക്കണ്ടറിയും പ്രവർത്തിച്ചു തുടങ്ങി. എൽ.വി.സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം 1983ൽ പണികഴിപ്പിച്ചതാണ്.
 
== ചരിത്രം ==
== ചരിത്രം ==
2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2122466" എന്ന താളിൽനിന്ന് ശേഖരിച്ചത്