"ജി.എം.എൽ.പി.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. കരിപ്പൂർ (മൂലരൂപം കാണുക)
13:57, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരി 2024→ചരിത്രം
വരി 63: | വരി 63: | ||
}} | }} | ||
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന <font size=4 color=>'''കരിപ്പൂർ ജി.എം.എൽ.പി.സ്കൂൾ''' </font> | തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന <font size=4 color=>'''കരിപ്പൂർ ജി.എം.എൽ.പി.സ്കൂൾ''' മലപ്പുറം ജില്ലയിലെ മലപ്പുുറം വിദ്യാഭ്യാസജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്.</font> 1924ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് കരിപ്പൂർ അങ്ങാടിയിൽ നിന്ന് 100 മീറ്റർ വടക്ക് മാറി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കരിപ്പൂർ ദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം. | ||
==<FONT COLOR=>'''ചരിത്രം'''</FONT>== | ==<FONT COLOR=>'''ചരിത്രം'''</FONT>== | ||
കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് '''1924''' ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി ' '''2002-03''' ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.'''2008-09'''ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ .ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് (25 ലക്ഷം) 2 റൂം അടങ്ങുന്ന കെട്ടിടം നിർമ്മിച്ചു. | കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് '''1924''' ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി. [[ജി.എം.എൽ.പി.എസ്. കരിപ്പൂർ/ചരിത്രം|കൂടുതൽ അറിയുവാൻ ക്ലിക്ക് ചെയ്യുക]] ' '''2002-03''' ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.'''2008-09'''ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ .ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് (25 ലക്ഷം) 2 റൂം അടങ്ങുന്ന കെട്ടിടം നിർമ്മിച്ചു. | ||
ജില്ലാപഞായത്ത് ഫണ്ടു (10 ലക്ഷം) ഉപയോഗിച്ച് മുറ്റവും പരിസരവും കട്ട പാകി. | ജില്ലാപഞായത്ത് ഫണ്ടു (10 ലക്ഷം) ഉപയോഗിച്ച് മുറ്റവും പരിസരവും കട്ട പാകി. |