Jump to content
സഹായം

"ഗവ.എൽ പി എസ് കയ്യൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('കയ്യൂർ ഗ്രാമവുമായി ബന്ധപ്പെട്ട ഇതിഹാസ പുരുഷൻ ആണ് കയ്യൂർ ഭീമൻ.കുളപ്പുറം തറവാടുമായി ബന്ധപ്പെട്ട ഭീമൻ വലിയ ശരീരത്തിന് ഉടമയും ഭക്ഷണ പ്രിയനും ആയിരുന്നു.പൂഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
'''<u>കയ്യൂർ ഭീമൻ</u>'''
കയ്യൂർ ഗ്രാമവുമായി ബന്ധപ്പെട്ട ഇതിഹാസ പുരുഷൻ ആണ് കയ്യൂർ ഭീമൻ.കുളപ്പുറം തറവാടുമായി ബന്ധപ്പെട്ട ഭീമൻ വലിയ ശരീരത്തിന് ഉടമയും ഭക്ഷണ പ്രിയനും ആയിരുന്നു.പൂഞ്ഞാർ രാജാവിന്റെ ഇഷ്ടക്കാരൻ ആയിരുന്ന ഭീമൻ രാജാവിനും സഹായങ്ങൾ നൽകിയിരുന്നു .രാജാവ് തിരിച്ചും .ഭീമന്റെ പേരിൽ ഉള്ള ക്ഷേത്രം തറവാട് വീട്ടിൽ ഉണ്ട്.

'''<u>തേവർമല ക്ഷേത്രം</u>'''
സ്ത്രീകൾക് പ്രവേശനം ഇല്ലാത്ത ക്ഷേത്രം.(പെൺകുട്ടികൾക്കു ഉൾപ്പെടെ).ശങ്കരനാരായണൻ ആണ് പ്രതിഷ്ഠ.സംക്രമം നാളിൽ പൂജ ഉള്ള ക്ഷേത്രം .കുളിചു ഈറനോടെ ക്ഷേത്രത്തിൽ പ്രവേശിക്കണം എന്നാണ് വിശ്വാസം .ക്ഷേത്രം പണിയുക ആണെങ്കിൽ ഒരുദിവസം കൊണ്ട് പൂർത്തീകരിക്കണം എന്നാണ് ആചാര്യ മതം .കയ്യൂർ നിവാസികൾക്കും സമീപ വാസികൾക്കും വിശ്വാസ കേന്ദ്രം .ഭരണങ്ങാനം ക്ഷേത്രവും ആയി ബന്ധം ഉള്ളതായി അറിയുന്നു.
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2120149" എന്ന താളിൽനിന്ന് ശേഖരിച്ചത്