"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി (മൂലരൂപം കാണുക)
11:06, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ക്ലാസ്സിന് രണ്ട് ഡിവിഷൻ എന്ന രീതിയിൽ 8 ക്ലാസ്സ് മുറികളും ഒരു ക്ലാസ്സിന് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 8 ലാപ്‌ടോപ് കംപ്യൂട്ടറുകളും ഈ സ്കൂളിലുണ്ട്. കൂടാതെ ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും, വിഷയാടിസ്ഥാനത്തിലുള്ള ലഘു ലാബുകളും, കളിസ്ഥലവും ഇവിടെയുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളുടെ വികാസത്തിനും കലാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള PTA, | ഒരു ക്ലാസ്സിന് രണ്ട് ഡിവിഷൻ എന്ന രീതിയിൽ 8 ക്ലാസ്സ് മുറികളും ഒരു ക്ലാസ്സിന് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ 8 ലാപ്‌ടോപ് കംപ്യൂട്ടറുകളും ഈ സ്കൂളിലുണ്ട്. കൂടാതെ ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടർ ലാബും, വിഷയാടിസ്ഥാനത്തിലുള്ള ലഘു ലാബുകളും, കളിസ്ഥലവും ഇവിടെയുണ്ട്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷികളുടെ വികാസത്തിനും കലാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദഗ്ധരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്നു. അധ്യാപകരെയും മാതാപിതാക്കളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള PTA, M PTA മുതലായവയുടെ പ്രവർത്തനങ്ങൾ സജീവമാണ്. ദിനാചരങ്ങൾ അവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുകയും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ സ്കൂൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. | ||
* എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം. | * എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം. | ||
* എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം. | * എല്ലാ ക്ലാസ്സുകളിലും ICT അധിഷ്ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ് സൗകര്യം. | ||
വരി 96: | വരി 96: | ||
== മുൻ സാരഥികൾ== | == മുൻ സാരഥികൾ== | ||
സ്കൂൾ മുൻ മാനേജർ : | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : ''' | ||
# | # | ||
# | # |