Jump to content
സഹായം

"ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി
(ചെ.)No edit summary
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
 
വരി 158: വരി 158:
[[പ്രമാണം:42335 practise.jpg|ലഘുചിത്രം|332x332ബിന്ദു]]
[[പ്രമാണം:42335 practise.jpg|ലഘുചിത്രം|332x332ബിന്ദു]]
കരാട്ടെ മാസ്റ്റർ ജയകുമാർ സാറിന്റെ  നേതൃത്വത്തിൽ വാർഡ് മെമ്പർ u .s  സാബു  ഉദ്‌ഘാടനം ചെയ്തു .പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെയുള്ള നിർഭയ  ജീവിതം  അപകട സാഹചര്യങ്ങൾ സ്വയം പ്രതിരോധിക്കാനും കുട്ടികൾക്ക് ഇതിലൂടെ  സാധിച്ചു .
കരാട്ടെ മാസ്റ്റർ ജയകുമാർ സാറിന്റെ  നേതൃത്വത്തിൽ വാർഡ് മെമ്പർ u .s  സാബു  ഉദ്‌ഘാടനം ചെയ്തു .പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെയുള്ള നിർഭയ  ജീവിതം  അപകട സാഹചര്യങ്ങൾ സ്വയം പ്രതിരോധിക്കാനും കുട്ടികൾക്ക് ഇതിലൂടെ  സാധിച്ചു .
<nowiki>*</nowiki>റിപ്പബ്ലിക്ക് ദിനം
[[പ്രമാണം:42335 republicday.jpg|ലഘുചിത്രം|388x388ബിന്ദു]]
റിപ്പബ്ലിക്ക് ദിനതോടനുബന്ധിച്ചു  മെമ്പർ , ഹെഡ്മിസ്ട്രസ് ,കുട്ടികൾ , രക്ഷിതാക്കൾ ,എന്നിവരുടെ  നേതൃത്വത്തിൽ പതാക  ഉയർത്തി .റിപ്പബ്ലിക്ക് ദിന  സന്ദേശം , ആമുഖ വായന ,ക്വിസ്  മത്സരം ,പതാക  നിർമാണം ,ദേശഭക്തി ഗാനാലാപനം  എന്നിവയെല്ലാം  നടത്തി.
[[പ്രമാണം:42335 republicday...jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
<nowiki>*</nowiki>പഠനയാത്ര
[[പ്രമാണം:42335 padanayatra.jpg|ഇടത്ത്‌|ലഘുചിത്രം|326x326ബിന്ദു]]
[[പ്രമാണം:42335 trip.jpg|ലഘുചിത്രം|368x368ബിന്ദു]]
പ്രീ പ്രൈമറി  മുതൽ അഞ്ചാം  ക്ലാസ് വരെയുള്ള  കുട്ടികൾക്ക് പഠനത്തിന്റെ  ഭാഗമായി  തൃപ്പരപ്പ്‌ ,വട്ടക്കോട്ട ,തൊട്ടിപ്പാലം ,കന്യാകുമാരി  എന്നീ സ്ഥലങ്ങൾ  സന്ദർശിച്ചു .
<nowiki>*</nowiki>സംയുക്ത ഡയറി  പ്രകാശനം
ഒന്നാം  ക്ലാസ്സുകാരുടെ സംയുക്ത  ഡയറി  പ്രകാശനം വാർഡ് മെമ്പർ u .s സാബുവിന്റെ  സാന്നിധ്യത്തിൽ നടന്നു .
പി .ടി .എ  ഭാരവാഹികൾ ,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു .
[[പ്രമാണം:42335 samyuktha diary.jpg|ഇടത്ത്‌|ലഘുചിത്രം|338x338ബിന്ദു]]
[[പ്രമാണം:42335 samyukthadiary..jpg|ലഘുചിത്രം|300x300ബിന്ദു]]
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118260" എന്ന താളിൽനിന്ന് ശേഖരിച്ചത്