Jump to content
സഹായം

"എ.എം.എൽ..പി.എസ് .ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
}}
}}
മലപ്പുറം ജില്ലയിലെ വേങ്ങര സബ്‌ജില്ലയിലെ  പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ  ഹൃദയഭാഗത്താണ് '''ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ''' സ്ഥിതിചെയ്യുന്നത് .  

== '''ചരിത്രം''' ==
== ചരിത്രം ==
1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം അരനൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .

മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചരിത്രം|തുടർന്ന് വായിക്കാൻ ..]]  

== '''ഭൗതികസൗകര്യങ്ങൾ''' ==

== ഭൗതികസൗകര്യങ്ങൾ ==
      2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ  മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ]]

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സ്‌കൂളിൽ പ്രയോഗ വത്ക്കരിക്കുന്നു .  [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

*

== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ ==

== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 102: വരി 101:
|
|
|}
|}
#

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117818" എന്ന താളിൽനിന്ന് ശേഖരിച്ചത്