"മലപ്പുറം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പുറം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024 (മൂലരൂപം കാണുക)
19:23, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{LkCamp2024Districts}} | {{LkCamp2024Districts}} | ||
{{LkCampSub/Header}} | {{LkCampSub/Header}} | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:Lkdc2024-mlp-lklogo1.jpg|400px|right|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ ലോഗോ മെഴുകുതിരി തെളിയിച്ച് ഉണ്ടാക്കുന്നു | പ്രമാണം:Lkdc2024-mlp-lklogo1.jpg|400px|right|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ ലോഗോ മെഴുകുതിരി തെളിയിച്ച് ഉണ്ടാക്കുന്നു | ||
</gallery> | </gallery> | ||
== '''പുത്തൻ അറിവുകൾ കൈപ്പിടിയിലൊതുക്കി''', '''ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ ക്യാമ്പ്''' == | |||
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള പ്രോഗ്രാമിംഗ്, 3D അനിമേഷൻ വീഡിയോ നിർമ്മാണം തുടങ്ങിയ മേഖലകളിൽ നൂതന അറിവുകൾ സ്വായത്തമാക്കി '''ജി.എച്ച്.എസ് തുവ്വൂർ സ്കൂളിൽ''' ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 24. 02.2024, 25.02.2024 എന്നീ തിയ്യതികളിൽ നടന്നു. ഉപജില്ലാക്യാമ്പിൽ പങ്കെടുത്ത 1483 കുട്ടികളിൽ നിന്നും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 106 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. | |||
രാവിലെ 10 ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി ആശയ വിനിമയം നടത്തി ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് തന്നെ ക്യാമ്പ് അംഗങ്ങളുടെ മികച്ച നേട്ടമാണെന്നും ക്യാമ്പിലൂടെ നാം നേടിയ അറിവുകളും നൈപുണികളും, പരമാവധി സ്കൂളുകളിലേയും സമൂഹത്തിലേയും മറ്റുള്ളവർക്ക് കൂടി എത്തിക്കാൻ നാം ശ്രമിക്കണമെന്നും KITE CEO ക്യാമ്പ് അംഗങ്ങളോട് നിർദേശിച്ചു. ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി മെയ് അവസാനവാരം സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. | രാവിലെ 10 ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി ആശയ വിനിമയം നടത്തി ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് തന്നെ ക്യാമ്പ് അംഗങ്ങളുടെ മികച്ച നേട്ടമാണെന്നും ക്യാമ്പിലൂടെ നാം നേടിയ അറിവുകളും നൈപുണികളും, പരമാവധി സ്കൂളുകളിലേയും സമൂഹത്തിലേയും മറ്റുള്ളവർക്ക് കൂടി എത്തിക്കാൻ നാം ശ്രമിക്കണമെന്നും KITE CEO ക്യാമ്പ് അംഗങ്ങളോട് നിർദേശിച്ചു. ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി മെയ് അവസാനവാരം സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. | ||