Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ജഗതി  കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിൽ 1930  കളിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം  ആണ് പിൽക്കാലത്ത് ജഗതിഗവ.ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
ജഗതി  കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിൽ 1930  കളിൽ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം  ആണ് പിൽക്കാലത്ത് ജഗതിഗവ.ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940 കളുടെ തുടക്കത്തിൽ ഒരു  എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു. 1947നു ശേഷം ജഗതി എൽ.പി സ്കൂളായി.  ഒന്നു മുതൽ അഞ്ചു വരെ ക്ലസ്സുകൾ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ൽ ഇത് ഒരു അപ്പർ  പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിൽ കുട്ടികളുടെ കുറവു മൂലം സ്കൂൾ  അടച്ചുപൂട്ടൽ ഭീഷണി  നേരിട്ടു.1999 ൽ പ്രധാനാധ്യാപകനായി ചുമതലയേറ്റ ശ്രീ രവീന്ദ്രൻ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂൾ പൂർവകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താൻ തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയ  ശ്രീ.രവീന്ദ്രൻ നായർ 2001ലെ മികച്ച  അധ്യാപകനുള്ള  സംസ്ഥാന അവാർഡ് നേടി.
അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940
കളുടെ തുടക്കത്തിൽ ഒരു  എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു.
1947നു ശേഷം ജഗതി എൽ.പി സ്കൂളായി.  ഒന്നു മുതൽ അഞ്ചു വരെ ക്ലസ്സുകൾ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ൽ ഇത് ഒരു അപ്പർ  പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിൽ കുട്ടികളുടെ കുറവു മൂലം സ്കൂൾ  അടച്ചുപൂട്ടൽ ഭീഷണി  നേരിട്ടു.1999 ൽ പ്രധാനാധ്യാപകനായി ചുമതലയേറ്റ
ശ്രീ രവീന്ദ്രൻ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂൾ പൂർവകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താൻ
തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയ  ശ്രീ.രവീന്ദ്രൻ നായർ 2001ലെ മികച്ച  അധ്യാപകനുള്ള  സംസ്ഥാന അവാർഡ് നേടി.
ശ്രീ.രവീന്ദ്രൻ നായരുടെ ശ്രമഫലമായാണ് സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കാൻ ഉത്തരവായത്. 2003-04ൽ പൂജപ്പുര ഹൈസ്കൂളിന്റെ  
ശ്രീ.രവീന്ദ്രൻ നായരുടെ ശ്രമഫലമായാണ് സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കാൻ ഉത്തരവായത്. 2003-04ൽ പൂജപ്പുര ഹൈസ്കൂളിന്റെ  
ഹൈസ്കൂൾ വിഭാഗവും കൂട്ടിച്ചേർത്ത് ജഗതി ഹൈസ്കൾ‍ രൂപീകൃതമായി. ലഭ്യമായ രേഖകൾ പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി ശ്രീ.ബാലകൃഷ്ണൻ നായരാണ്
ഹൈസ്കൂൾ വിഭാഗവും കൂട്ടിച്ചേർത്ത് ജഗതി ഹൈസ്കൾ‍ രൂപീകൃതമായി. ലഭ്യമായ രേഖകൾ പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി ശ്രീ.ബാലകൃഷ്ണൻ നായരാണ്
വരി 92: വരി 80:
നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശൻ,
നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശൻ,
ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭർ ഈസ്കൂളിന്റെ സന്തതികളാണ്.
ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭർ ഈസ്കൂളിന്റെ സന്തതികളാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== വിദ്യാലയക്ലബുകൾ ==  
== വിദ്യാലയക്ലബുകൾ ==  
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117447" എന്ന താളിൽനിന്ന് ശേഖരിച്ചത്