Jump to content
സഹായം

"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


== '''ഭരണ നിർവഹണം 2023-24''' ==
== '''ഭരണ നിർവഹണം 2023-24''' ==
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന്<center><gallery heights="150" widths="150" mode="nolines">
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി. സ്കൂ-ൾ ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മ- യാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ‍, പി ടി എ പ്രസിഡന്റ് സുനിൽ എന്നിവരുടെ യോജിപ്പും കഴിവും സ്കൂളിനെ ഉയരങ്ങളിലേക്ക് വഴി നടത്തുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ ജോലിക്കാരുടെയും പൂർവ്വ വിദ്യാർ- ത്ഥികളുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും ക്ലബ്ബുകളുടെയും കഴിവുകളും സഹകരണങ്ങളും പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു. <center><gallery heights="150" widths="150" mode="nolines">
പ്രമാണം:48208_manager_ahammed_kutty.png|'''അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ'''
പ്രമാണം:48208_manager_ahammed_kutty.png|'''അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ'''
പ്രമാണം:48208_basheer_Kappachali_HM.png|'''ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ'''
പ്രമാണം:48208_basheer_Kappachali_HM.png|'''ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ'''
506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116720" എന്ന താളിൽനിന്ന് ശേഖരിച്ചത്