"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:19, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2024→2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ
വരി 16: | വരി 16: | ||
വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയവാബോധവും വളർത്താൻ സഹായിക്കുകയും സമകാലികസാമൂഹ്യ പ്രശ്നങ്ങളോട് അവരുടേതായ കാഴ്ചപ്പാടുകൾ രൂപപെടുത്താൻ സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ ക്ലബ് നേതൃത്വം നൽകുന്നു. | വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയവാബോധവും വളർത്താൻ സഹായിക്കുകയും സമകാലികസാമൂഹ്യ പ്രശ്നങ്ങളോട് അവരുടേതായ കാഴ്ചപ്പാടുകൾ രൂപപെടുത്താൻ സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ ക്ലബ് നേതൃത്വം നൽകുന്നു. | ||
= | ==പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:19855-orakam.jpg|ലഘുചിത്രം]] | [[പ്രമാണം:19855-orakam.jpg|ലഘുചിത്രം]] | ||
ആഗസ്റ്റ് 15സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം വിപുലമായ രീതിയിൽ കൊണ്ടാടി. ദേശഭക്തി ഗാനം,പ്രസംഗം, റാലി, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ച , ക്വിസ്മത്സരം,75സ്വാതന്ത്ര സമര സേനാനികളുടെ ജീവചരിത്രം പ്രകാശനം തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആഘോഷപൂർവ്വം അരങ്ങേറി. | ആഗസ്റ്റ് 15സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം വിപുലമായ രീതിയിൽ കൊണ്ടാടി. ദേശഭക്തി ഗാനം,പ്രസംഗം, റാലി, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ച , ക്വിസ്മത്സരം,75സ്വാതന്ത്ര സമര സേനാനികളുടെ ജീവചരിത്രം പ്രകാശനം തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആഘോഷപൂർവ്വം അരങ്ങേറി. |