"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് എം എച്ച് എസ് എടക്കഴിയൂർ (മൂലരൂപം കാണുക)
16:54, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ . | തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ . | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും | വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എടക്കഴിയൂരില്‍ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ | ||
സാഹിബ് പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍ ഫിഷറീസ് ഹൈസ്കൂള്‍,എടക്കഴിയൂര്‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം തകര്‍ന്നു വിഴുകുയും തുടര്‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും ചെയ്തു. ഈ സാഹചര്യ ത്തില്‍ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജര്‍ ആര്‍.പി.മൊയ്തുട്ടി സാ ഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. | |||
സ്കൂളിന്റെ ആരംഭശയില്‍ 8-)0 ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്കൂളില്‍ഇന്ന് 36ഡിവിഷനും 53അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.കൂടാതെ+2,വിഎച്ച് എസ്ഇ,കോഴ്സുകളും ഉണ്ട്. | |||
സാഹിബ് | |||
ആര്‍.പി.മൊയ്തുട്ടി | |||
സ്കൂളിന്റെ ആരംഭശയില്‍ 8-)0 ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്കൂളില്‍ഇന്ന് 36ഡിവിഷനും 53അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.കൂടാതെ+2,വിഎച്ച് എസ്ഇ,കോഴ്സുകളും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||