"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:01, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് , എൻ .എം. എസ് , എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു . | എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് , എൻ .എം. എസ് , എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു . | ||
അവാർഡ് ജേതാക്കൾ | == '''അവാർഡ് ജേതാക്കൾ''' == | ||
=== സിസ്റ്റർ വെർജീനിയ === | |||
1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു . | 1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു . | ||
സിസ്റ്റർ റെയ്ച്ചൽ | === സിസ്റ്റർ റെയ്ച്ചൽ === | ||
1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി. | 1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി. | ||
സിസ്റ്റർ റെനീറ്റ | === സിസ്റ്റർ റെനീറ്റ === | ||
1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു | 1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു | ||