Jump to content
സഹായം

"നിർമ്മല യു പി എസ് ചമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


പുതുതായി രൂപം കൊണ്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അവികസിതമായ ചമലില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂളിന്‍റെ  ആവശ്യകത കണ്ടറിഞ്ഞ് ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയുടെ നേതൃത്വത്തില്‍ 1976 ല്‍ ചമല്‍  നിര്‍മ്മല യു. പി. സ്കൂളിന്  ആരംഭം കുറിച്ചു. 121 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയും പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ : ജോളി പൗലോസ് ഉം ആദ്യ വിദ്യാര്‍ത്ഥി മുഹമ്മദ്. കെ ഉം ആണ്. ഇപ്പോള്‍  ഈ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ്  .നാട്ടുകാരുടെ നിസ്സനിസ്വാര്‍ത്ഥമായ സഹകരണവും മാനേജ്മെന്‍റെ പ്രോത്സാഹനവും അധ്യാപകരുടെ അര്‍പ്പണമനോഭാവവും ഈ സരസ്വതി ക്ഷേത്രത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഈ പ്രദേശത്തിനും നാടിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരും പ്രബുദ്ധരുമായ പൗരന്‍മാരെ പുന: സൃഷ്ടിക്കുക (വാര്‍ത്തെടുക്കുക) എന്നതാണ് ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന സഹായവും സഹകരണവും എക്കാലവും പ്രചോദനമേകുന്നു.
പുതുതായി രൂപം കൊണ്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അവികസിതമായ ചമലില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂളിന്‍റെ  ആവശ്യകത കണ്ടറിഞ്ഞ് ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയുടെ നേതൃത്വത്തില്‍ 1976 ല്‍ ചമല്‍  നിര്‍മ്മല യു. പി. സ്കൂളിന്  ആരംഭം കുറിച്ചു. 121 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയും പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ : ജോളി പൗലോസ് ഉം ആദ്യ വിദ്യാര്‍ത്ഥി മുഹമ്മദ്. കെ ഉം ആണ്. ഇപ്പോള്‍  ഈ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ്  .നാട്ടുകാരുടെ നിസ്വാര്‍ത്ഥമായ സഹകരണവും മാനേജ്മെന്‍റെ പ്രോത്സാഹനവും അധ്യാപകരുടെ അര്‍പ്പണമനോഭാവവും ഈ സരസ്വതി ക്ഷേത്രത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഈ പ്രദേശത്തിനും നാടിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരും പ്രബുദ്ധരുമായ പൗരന്‍മാരെ പുന: സൃഷ്ടിക്കുക (വാര്‍ത്തെടുക്കുക) എന്നതാണ് ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന സഹായവും സഹകരണവും എക്കാലവും പ്രചോദനമേകുന്നു.
 
 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/211312" എന്ന താളിൽനിന്ന് ശേഖരിച്ചത്