Jump to content
സഹായം

"നിർമ്മല യു പി എസ് ചമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,643 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| പെൺകുട്ടികളുടെ എണ്ണം= 132  
| പെൺകുട്ടികളുടെ എണ്ണം= 132  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 262  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 262  
| അദ്ധ്യാപകരുടെ എണ്ണം= 101
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=ജോര്‍ജ്ജ് ജോസഫ്‌       
| പ്രധാന അദ്ധ്യാപകന്‍=ജോര്‍ജ്ജ് ജോസഫ്‌       
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പുതുതായി രൂപം കൊണ്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അവികസിതമായ ചമലില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂളിന്‍റെ  ആവശ്യകത കണ്ടറിഞ്ഞ് ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയുടെ നേതൃത്വത്തില്‍ 1976 ല്‍ ചമല്‍  നിര്‍മ്മല യു. പി. സ്കൂളിന്  ആരംഭം കുറിച്ചു. 121 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയും പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ : ജോളി പൗലോസ് ഉം ആദ്യ വിദ്യാര്‍ത്ഥി മുഹമ്മദ്. കെ ഉം ആണ്. ഇപ്പോള്‍  ഈ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ്  .നാട്ടുകാരുടെ നിസ്സനിസ്വാര്‍ത്ഥമായ  സഹകരണവും മാനേജ്മെന്‍റെ പ്രോത്സാഹനവും അധ്യാപകരുടെ അര്‍പ്പണമനോഭാവവും ഈ സരസ്വതി ക്ഷേത്രത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഈ പ്രദേശത്തിനും നാടിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരും പ്രബുദ്ധരുമായ പൗരന്‍മാരെ പുന: സൃഷ്ടിക്കുക (വാര്‍ത്തെടുക്കുക) എന്നതാണ് ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന സഹായവും സഹകരണവും എക്കാലവും പ്രചോദനമേകുന്നു.
 


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഏഴ് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിട സമുച്ചയം. 39 വര്‍ഷം പിന്നിട്ട സ്കൂള്‍ കെട്ടിടത്തിന് കാലപ്പഴക്കം വരുത്തിയ ചില്ലറ അപാകതകള്‍ ഇല്ലാതില്ല. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശൗച്യാലയങ്ങളും പെണ്‍സൌഹ്യദ ശൗച്യാലയങ്ങളും  ഉണ്ട്.    കുടിവെള്ളം ലഭ്യമാക്കാനും അത് തിളപ്പിച്ചാറ്റി കുട്ടികള്‍ക്ക് കൊടുക്കാനുമുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ലഭ്യമാണ്. ഗവണ്‍മെന്‍റെ സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ  പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷ​ണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും  അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്.  അതുപോലെ തന്നെ 1700 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. പ്രത്യേക മുറിയില്ലാത്തതിനാല്‍ അലമാരയില്‍ സൂക്ഷിച്ച് 5,6,7,ക്ലാസടിസ്ഥാനത്തില്‍ കൈമാറി കൊണ്ടുവരുന്നു. 5,6,7,ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിനാവശ്യമായ കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്
==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
 
അബ്ദുൾ അലി.പി.എ,
ജോര്‍ജ്ജ് ജോസഫ്‌ ,
അബ്ദുറഹിമാൻ.വി,
സിസ്റ്റര്‍. അന്നമ്മ കെ റ്റി ,
ജമീല.സി,
ബിജു മാത്യു ,
പാത്തുമ്മക്കുട്ടി.എം.എം,
ലീപ ആന്റണി ,
പാത്തുമ്മ.ടി,
സിസ്റ്റര്‍. ദീപ്തി തോമസ്‌ ,
ഫാത്തിമ്മക്കുട്ടി.കെ,
മഞ്ജു മാത്യു ,
ബിജു.കെ.എഫ്,
ഷീന ജോസഫ്‌ ,
മുഹമ്മദലി.പി.എ,
സിസ്റ്റര്‍ . അനീസ്സ പി റ്റി ,
രഘു.പി,
ശ്രുതി പി ,
ഷാജു.പി,
മനോജ്‌ ടി ജെ ,
പാത്തുമ്മക്കുട്ടി.പി,
ബുഷറ സി ,
സുബൈദ.കെ,
 
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
=== സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/211294" എന്ന താളിൽനിന്ന് ശേഖരിച്ചത്