ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,540
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന [[വി എൽ പി സ്കൂൾ-പടിഞ്ഞാറത്തറ|പടിഞ്ഞാറത്തറ]] ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ [[വി എൽ പി എസ് /കുതിരപ്പാണ്ടി റോഡിനോട്|കുതിരപ്പാണ്ടി റോഡിനോട്]] ഓരം ചേർന്നു [[വി എൽ പി എസ്/16 ാം മൈൽ|16 ാം മൈൽ]] എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് <big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big> . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.''' | '''വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന [[വി എൽ പി സ്കൂൾ-പടിഞ്ഞാറത്തറ|പടിഞ്ഞാറത്തറ]] ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ [[വി എൽ പി എസ് /കുതിരപ്പാണ്ടി റോഡിനോട്|കുതിരപ്പാണ്ടി റോഡിനോട്]] ഓരം ചേർന്നു [[വി എൽ പി എസ്/16 ാം മൈൽ|16 ാം മൈൽ]] എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് <big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big> . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.''' | ||
വരി 77: | വരി 75: | ||
=== | ===എന്റെ നാട്=== | ||
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് പടിഞ്ഞാറത്തറ . കല്പറ്റയിൽ നിന്ന് 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്, ബാണാസുരമലയിൽ നിന്ന് നോക്കിയാൽ കാണുന്ന പ്രദേശങ്ങളാണ് പടിഞ്ഞാറത്തറ, തെക്കും തറ, കോട്ടത്തറ, കുപ്പാടിത്തറ എന്നീ സ്ഥലങ്ങൾക്ക് പേര് വന്നതങ്ങനെയെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ [[വി എൽ പി എസ്/ബാണാസുര സാഗർ അണക്കെട്ട്|ബാണാസുര സാഗർ അണക്കെട്ട്]] ഇവിടെ സ്ഥിതി ചെയ്യുന്നു. | |||
പടിഞ്ഞാറത്തറ - മാനന്തവാടി റോഡിൽ ഏകദേശം 2 കി.മീ.അകലെയാണ് 16 മൈൽ എന്ന ചെറിയ അങ്ങാടി. പ്രത്യേകിച്ച് പേരില്ലാതിരുന്ന ഈ സ്ഥലത്തിന് , തരിയോട് നിന്ന് 16 മൈൽ അകലെ എന്ന അർഥത്തിൽ പതിനാറാം മൈൽ എന്ന സ്ഥലപ്പേര് വന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടം കടന്നുപോയ സ്ഥലം എന്നതിന്റെയടിസ്ഥാനത്തിൽ കുതിരപ്പാണ്ടിറോഡ് എന്ന് വിളിച്ചിരുന്നതായി പറയപ്പെടുന്നു. പതിനാറാം മൈലിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ | |||
== '''<u><big>സ്കൂൾ മാനേജർ</big></u>''' == | == '''<u><big>സ്കൂൾ മാനേജർ</big></u>''' == | ||
വരി 96: | വരി 94: | ||
<br /> | <br /> | ||
*[[വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി/മുൻകാല മാനേജ്മെന്റ്.|'''മുൻകാല മാനേജ്മെന്റ്.''']]* | |||
*[[വിവേകോദയം എൽ പി സ്കൂൾ /മുൻകാല അധ്യാപകർ|'''മുൻകാല അധ്യാപകർ''']]* | |||
{| class="wikitable" | {| class="wikitable" | ||
!ക്രമ നമ്പർ | !ക്രമ നമ്പർ |
തിരുത്തലുകൾ