"ജി.എൽ.പി.എസ് ഏരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ഏരിമല (മൂലരൂപം കാണുക)
22:50, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 20 കി.മീറ്റർ അകലെയുള്ള ചാത്തമംഗലം പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഏരിമല എന്ന കൊച്ചു ഉൾനാടൻ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ 10 കുട്ടികളുമായി ഏരിമല ബോർഡ് എൽ.പി സ്കുളെന്ന പേരിൽ തവളക്കുളങ്ങര കൃഷ്ണൻ നായരുടെ പീടിക ചരിവിൽ ഈ വിദ്യാലയം ആരംഭിച്ചു. | |||
==അദ്ധ്യാപകർ== | |||
ആദ്യാക്ഷരം പകർന്നു നൽകിയ തലമുറയുടെ മാർഗ്ഗദർശികൾ......സർവ്വശ്രീ ചന്തു നായർ മാസ്റ്റർ ഒ നാരായണൻ നായർ മാസ്റ്റർ നീലകണ്ടൻ നമ്പൂതിരി മാസ്റ്റർ ഒ ഗോപാലൻ നായർ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ ഇ നാരായണൻ മാസ്റ്റർ കേളുക്കുട്ടി ആശാൻ ടി കെ ചോയിക്കുട്ടി മാസ്റ്റർ കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റർ ടി കെ കുട്ടികൃഷ്ണൻ മാസ്റ്റർ നാരായണൻ നമ്പൂതിരി മാസ്റ്റർ ഹരികുമാരൻ മാസ്റ്റർ രാരുക്കുട്ടി നായർ മാസ്റ്റർ കെ ടി മൊയ്തീൻ മാസ്റ്റർ കണാരൻ ഗുരുക്കൾ മാസ്റ്റർ ടി ബാലകൃഷ്ണൻ മാസ്റ്റർ എൻ നാരായണൻ മാസ്റ്റർ എം സി മൂസ്സ മാസ്റ്റർ ശങ്കരൻ മാസ്റ്റർ എൻ വി സരസ്വതി ടീച്ചർ രാമോട്ടി മാസ്റ്റർ പി വി ഗിരിജ ടീച്ചർ രാഘവൻ മാസ്റ്റർ കെ ടി ബാബു മാസ്റ്റർ അപ്പുണ്ണി മാസ്റ്റർ കെ കെ വിശ്വൻ മാസ്റ്റർ വി വിജയകുമാർ മാസ്റ്റർ വി കെ നളിനി ടീച്ചർ വി പി ഗോവിന്ദൻ കുട്ടി മാസ്റ്റർഇവരുടെ ചിന്താ കൈവഴികളിലൂടെ വളർന്ന് ജീവിക്കുന്നതാണീ വിദ്യാലയം. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
<ul style="list-style-type: none; display: inline-block;"> | <ul style="list-style-type: none; display: inline-block;"> | ||
<li>ശിശു സൗഹൃദ അന്തരീക്ഷം</li> | <li>ശിശു സൗഹൃദ അന്തരീക്ഷം</li> | ||
വരി 118: | വരി 119: | ||
</ul> | </ul> | ||
==ക്ളബുകൾ== | ==ക്ളബുകൾ== |