"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
14:06, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
മൗണ്ട് കാർമൽ സ്കൂളിലെ സംഘനൃത്തം കണ്ട് താല്പര്യം തോന്നിയാണ് ഞാൻ ഈ സ്കൂളിൽ ചേർന്നത് . കുട്ടികളുടെ കഴിവും അദ്ധ്യാപകരുടെ മേൽനോട്ടവും എന്നെ അത്ഭുതപ്പെടുത്തി .നൃത്തത്തോട് താല്പര്യം ഉള്ള എനിക്ക് മൗണ്ട് കാർമ്മൽ സ്കൂൾ അങ്ങനെ എന്റെ സ്വന്തം വീടായി. എന്നിലുള്ള സർവ്വകലയും അവർ തിരിച്ചറിഞ്ഞു . ഇന്ന് ഞാനൊരു നൃത്ത വിദ്യാലയത്തിന്റെ ഉടമയായെങ്കിൽ അതിന് കാരണം മൗണ്ട് കാർമൽ സ്കൂളാണ് . | മൗണ്ട് കാർമൽ സ്കൂളിലെ സംഘനൃത്തം കണ്ട് താല്പര്യം തോന്നിയാണ് ഞാൻ ഈ സ്കൂളിൽ ചേർന്നത് . കുട്ടികളുടെ കഴിവും അദ്ധ്യാപകരുടെ മേൽനോട്ടവും എന്നെ അത്ഭുതപ്പെടുത്തി .നൃത്തത്തോട് താല്പര്യം ഉള്ള എനിക്ക് മൗണ്ട് കാർമ്മൽ സ്കൂൾ അങ്ങനെ എന്റെ സ്വന്തം വീടായി. എന്നിലുള്ള സർവ്വകലയും അവർ തിരിച്ചറിഞ്ഞു . ഇന്ന് ഞാനൊരു നൃത്ത വിദ്യാലയത്തിന്റെ ഉടമയായെങ്കിൽ അതിന് കാരണം മൗണ്ട് കാർമൽ സ്കൂളാണ് . | ||
== ''' | == '''വിദ്യ വിനു''' == | ||
മൗണ്ട് കാർമൽ സ്കൂൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഉൾപ്പുളകമാണ്. പ്രകൃതിരമണീയമായ ക്യാമ്പസ് ഈശ്വര ചൈതന്യം നിറഞ്ഞ അധ്യാപകർ. പാഠ്യ പഠ്യേതര വിഷയങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ മിടുക്കരായ ഗുരുവന്ദ്യർ .സത്യം പറഞ്ഞാൽ അതൊരു സ്നേഹവിദ്യാലയം. അവിടെ പഠിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി തോന്നുന്നു. ഫിലിം ഇൻഡസ്ട്രിയിൽ എൻ്റെ വളർച്ചയുടെ ആരംഭം ഈ സരസ്വതി ക്ഷേത്രസ്ഥിൽ നിന്നാണ്. ഇപ്പോഴും അധ്യാപകരുമായി കോൺടാട്ടുഉണ്ട്. പ്രാർത്ഥനയോടുകൂടി മാത്രമേ മൗണ്ട് കാർമൽ സ്‌കൂളിനെ ഓർക്കാൻ സാധിക്കൂ. | മൗണ്ട് കാർമൽ സ്കൂൾ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഉൾപ്പുളകമാണ്. പ്രകൃതിരമണീയമായ ക്യാമ്പസ് ഈശ്വര ചൈതന്യം നിറഞ്ഞ അധ്യാപകർ. പാഠ്യ പഠ്യേതര വിഷയങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാൻ മിടുക്കരായ ഗുരുവന്ദ്യർ .സത്യം പറഞ്ഞാൽ അതൊരു സ്നേഹവിദ്യാലയം. അവിടെ പഠിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി തോന്നുന്നു. ഫിലിം ഇൻഡസ്ട്രിയിൽ എൻ്റെ വളർച്ചയുടെ ആരംഭം ഈ സരസ്വതി ക്ഷേത്രസ്ഥിൽ നിന്നാണ്. ഇപ്പോഴും അധ്യാപകരുമായി കോൺടാട്ടുഉണ്ട്. പ്രാർത്ഥനയോടുകൂടി മാത്രമേ മൗണ്ട് കാർമൽ സ്‌കൂളിനെ ഓർക്കാൻ സാധിക്കൂ. | ||
വരി 32: | വരി 32: | ||
== '''ബ്ലെസി ജേക്കബ്''' == | == '''ബ്ലെസി ജേക്കബ്''' == | ||
മൗണ്ട് കാർമൽ സ്കൂളിൽ പഠിക്കുവാൻ സാധിച്ചതിൽ എനിക്ക് ഒത്തിരി അഭിമാനം ഉണ്ട്. ഹെഡ്മിസ്ട്രസിനെയും എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും പ്രത്യേകിച്ച് എന്നെ കായികരംഗത്ത് പ്രോത്സാഹിപ്പിച്ച എല്ലാ അധ്യാപകരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ ഞാൻ റെയിൽവേയിൽ ജോലിചെയ്യുന്നു. നിങ്ങളുടെ അനുഗ്രഹം കൊണ്ട് | മൗണ്ട് കാർമൽ സ്കൂളിൽ പഠിക്കുവാൻ സാധിച്ചതിൽ എനിക്ക് ഒത്തിരി അഭിമാനം ഉണ്ട്. ഹെഡ്മിസ്ട്രസിനെയും എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും പ്രത്യേകിച്ച് എന്നെ കായികരംഗത്ത് പ്രോത്സാഹിപ്പിച്ച എല്ലാ അധ്യാപകരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ ഞാൻ റെയിൽവേയിൽ ജോലിചെയ്യുന്നു. നിങ്ങളുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എനിക്ക് ഉയരാൻ സാധിച്ചത് എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദി. |