ചിന്മയ വിദ്യാലയം വഴുതക്കാട് (മൂലരൂപം കാണുക)
12:46, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ചിന്മയ വിദ്യാലയം വഴുതക്കാട് | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ൽ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ൽ അപ്പർ പ്രൈമറിയായും തുടർന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു. | |||
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6 ചിന്മയാനന്ദ സ്വാമികളാണ്] ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. [https://schoolwiki.in/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%B4%E0%B5%81%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D,_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 more...] | ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6 ചിന്മയാനന്ദ സ്വാമികളാണ്] ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. [https://schoolwiki.in/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%B4%E0%B5%81%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D,_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 more...] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൗട്ട് & ഗൈഡ്സ്, കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. യൂണിറ്റുകൾ രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ, ശ്രീമതി എൽ. പി. താര ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ | |||
രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ, ശ്രീമതി എൽ. പി. താര | |||
ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ | ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ | ||
ഒരു യൂണിറ്റ് ബുൾബുൾ - ശ്രീമതി ബിന്ദു ജി. കെ | ഒരു യൂണിറ്റ് ബുൾബുൾ - ശ്രീമതി ബിന്ദു ജി. കെ | ||
ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ. വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു.കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജോട്ട ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു. [[ചിന്മയ വിദ്യാലയം വഴുതക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ. വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു.കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജോട്ട ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 95: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable sortable mw-collapsible mw-collapsed | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
|1969 - 73 | |1969 - 73 |