"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
=== 1. എസ്.പി.സി യൂണിറ്റ് | === 1. എസ്.പി.സി യൂണിറ്റ് | ||
നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയര്‍ കേഡറ്റുകളും 44 സീനിയര്‍ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതില്‍ 44 പെണ്‍കുട്ടികളും 44 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.ശ്രീ.ഇ.ഷിബു പ്രേംലാല്‍ സി.പി.ഒ ആയും ശ്രീമതി.ശാന്തകുമാരി എ.സി.പി.ഒ ആയും, പാറശ്ശാല ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്നിവര്‍ ഈ യൂണ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.പരേഡ്,പി റ്റി ക്ലാസ്സുകള്‍,കരാട്ടെ,വിവിധ ക്യാമ്പുകള്‍,ഫീല്‍ഡ് വിസിറ്റ് എന്നിവയാണ് പ്രധാന പരിശീലന പരിപാടികള്‍. | നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയര്‍ കേഡറ്റുകളും 44 സീനിയര്‍ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതില്‍ 44 പെണ്‍കുട്ടികളും 44 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.ശ്രീ.ഇ.ഷിബു പ്രേംലാല്‍ സി.പി.ഒ ആയും ശ്രീമതി.ശാന്തകുമാരി എ.സി.പി.ഒ ആയും, പാറശ്ശാല ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്,സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്നിവര്‍ ഈ യൂണ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.പരേഡ്,പി റ്റി ക്ലാസ്സുകള്‍,കരാട്ടെ,വിവിധ ക്യാമ്പുകള്‍,ഫീല്‍ഡ് വിസിറ്റ് എന്നിവയാണ് പ്രധാന പരിശീലന പരിപാടികള്‍.[[പ്രമാണം:44041 1.JPG|thumb|എസ്.പി.സി ചിത്രം]] | ||
2.ജൂനിയര്‍ റെഡ് ക്രോസ്(ജെ.ആര്‍.സി) | 2.ജൂനിയര്‍ റെഡ് ക്രോസ്(ജെ.ആര്‍.സി) | ||
കൗണ്‍സിലര്‍ ശ്രീ.റ്റി ആര്‍ ഷൈന്‍ വില്‍സിന്റെ ചുമതലയില്‍സ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്(ജെ.ആര്‍.സി) യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു.നിലവില്‍ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകള്‍ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവര്‍ത്തനങ്ങളും,വിദ്യാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകള്‍ക്കും,രോഗങ്ങള്‍ക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആര്‍ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും കേഡറ്റുകല്‍ സജീവമായി പങ്കെടുക്കുന്നു. | കൗണ്‍സിലര്‍ ശ്രീ.റ്റി ആര്‍ ഷൈന്‍ വില്‍സിന്റെ ചുമതലയില്‍സ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്(ജെ.ആര്‍.സി) യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു.നിലവില്‍ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകള്‍ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവര്‍ത്തനങ്ങളും,വിദ്യാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകള്‍ക്കും,രോഗങ്ങള്‍ക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആര്‍ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും കേഡറ്റുകല്‍ സജീവമായി പങ്കെടുക്കുന്നു. |