"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
12:23, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.59 വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.59 വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. | ||
== മികവുകള്‍ == | == മികവുകള്‍ == | ||
മൃത സജ്ജീവനി ഔഷധോദ്യാനം | === മൃത സജ്ജീവനി ഔഷധോദ്യാനം === | ||
ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്. | ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്. | ||
=== നാട്ടുപച്ച തൈ വിതരണ കേന്ദ്രം === | |||
വ്യത്യസ്തയിനം തൈകൾ കുറഞ്ഞ ചെലവിൽ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി 258തോളം വൃക്ഷ തൈകൾ ഈ സ്കൂൾ നഴ്സറി വഴി വിതരണം ചെയ്തു.നാട്ടുപച്ച വിദ്യാലയ നഴ്സറിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ വൈസ് പ്രസിഡന്റ് മൻസൂർ നിർവ്വഹിച്ചു | |||
=== ക്ലീൻ മുതിരിപ്പറമ്പ === | |||
'''സമ്പൂർണ ശുചിത്വ പരിപാടി''' | |||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | |||
=== പ്ലാസ്റ്റിക് രഹിത വിദ്യാലയം === | |||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഹരിതമിഷന്‍ പരിപാടിയുടെ മുന്‍പു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു. |