Jump to content
സഹായം

"മണർകാട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,575 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഫെബ്രുവരി 2024
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
 
കോട്ടയം ജില്ലയിൽ മണർകാട് പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1913 ൽ മുണ്ടനിക്കൽ കുടുംബത്തിൽ നിന്നും കിട്ടിയ സ്ഥലത്തു പെൺകുട്ടികൾക്കു മാത്രമായുള്ള ഒരു up സ്കൂളായി ഇത് പ്രവർത്തനം ആരംഭിച്ചു. ബഹു.വെട്ടിക്കുന്നേൽ അച്ഛൻ,ശ്രീ .ഊരൊത്തു രാമൻ പിള്ള തുടങ്ങിയവർ ഈ സംരംഭത്തിന് ചുക്കാൻ പിടിച്ചവരിൽ ഉൾപ്പെടുന്നു .പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ചെങ്കിലും കാലക്രമേണ  ആൺകുട്ടികൾക്കും പ്രവേശനം നൽകി .
                    2013 ൽ ഈ സ്കൂളിന്റെ പ്രവർത്തനം 100 വര്ഷം പിന്നിട്ടു. മണർകാട് ഗ്രാമത്തിലേയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്കു  അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ അക്ഷരതറവാടു ഇന്നും നിലകൊള്ളുന്നു..........


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109639" എന്ന താളിൽനിന്ന് ശേഖരിച്ചത്