"ഗവ.എൽ പി എസ് വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് വെളിയന്നൂർ (മൂലരൂപം കാണുക)
19:48, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2024→വിദ്യാരംഗം കലാസാഹിത്യ വേദി
വരി 99: | വരി 99: | ||
==വിദ്യാരംഗം കലാസാഹിത്യ വേദി== | ==വിദ്യാരംഗം കലാസാഹിത്യ വേദി== | ||
'''കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി | '''കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി അനീഷ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ‘ബാലവേദി’ യിലൂടെ ഒരുക്കുന്നുണ്ട്.കുട്ടികളെല്ലാം ഇതിൽ സജീവ പങ്കാളികളാണ്. വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ഈസി ഇംഗ്ലീഷ് ക്ലാസുകൾ,കഥ, കവിത, ചിത്രരചന,യോഗ തുടങ്ങിയവയുടെ ക്ലാസ്സുകളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും കാര്യക്ഷമമായി നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.''' | ||
==ക്ലബ് പ്രവർത്തനങ്ങൾ== | ==ക്ലബ് പ്രവർത്തനങ്ങൾ== |