"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
17:15, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2024→ഫെബ്രുവരി23.ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 64: | വരി 64: | ||
== ഫെബ്രുവരി23.ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. == | == ഫെബ്രുവരി23.ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. == | ||
[[പ്രമാണം:15051 digi mag publishing.jpg|ലഘുചിത്രം|236x236ബിന്ദു|ഡിജിറ്റൽ മാഗസിൻ പ്രകാശനം]] | [[പ്രമാണം:15051 digi mag publishing.jpg|ലഘുചിത്രം|236x236ബിന്ദു|ഡിജിറ്റൽ മാഗസിൻ പ്രകാശനം]] | ||
അസംപ്ഷൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ശ്രമഫലമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഐടി ലാബിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക വെച്ച് ചടങ്ങിൽ വച്ച് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് മാഗസിൻ പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ്, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ സന്നിഹിതരായിരുന്നു. മാഗസിൻ തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു. | അസംപ്ഷൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ശ്രമഫലമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ഐടി ലാബിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക വെച്ച് ചടങ്ങിൽ വച്ച് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് മാഗസിൻ പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ്, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ സന്നിഹിതരായിരുന്നു. മാഗസിൻ തയ്യാറാക്കുന്നതിന് മുൻകൈയെടുത്ത എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു."ചിത്ര പതംഗം "എന്ന് പേര് നൽകി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിലേക്ക് വിദ്യാർത്ഥികളിൽ നിന്നും നേരത്തെ രചനകളും ചിത്രങ്ങളും സ്വീകരിച്ചിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ് സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാഗസിൻ തയ്യാറാക്കിയത്. | ||