Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തില്‍ കുഴിമാവ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാല്‍ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയില്‍ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.1966 ല്  യു.പി. സ്കൂള്‍ സ്ഥാപിതമായി.കോരുത്തോടു പഞ്ചായത്തിലെ ഏക ഗവ.സ്കൂള്‍ ആയിരുന്നു.1980 ല് ഹൈസ്കൂള് സ്ഥാപിതമായി.തുടക്കത്തില് ഏകദേശഠ900 കുട്ടികള് പഠിച്ചിരുന്നു.കോരുത്തോടു പഞ്ചായത്തിള്‍ മറ്റൊരു സ്പോട്സ് സ്കൂള്‍ സ്ഥാപിതമായപ്പോള്‍ സ്കൂളിലെ കുട്ടികള്‍ ഗണ്യമായി കുറഞ്ഞു.ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങള്‍ 1 ഏക്കര്‍ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളില്‍ നിന്നം 5 ഫര്‍ലോംഗ് ദൂരെയുള്ള 3 ഏക്കര്‍ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബും   
കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തില്‍ കുഴിമാവ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാല്‍ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയില്‍ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.1966 ല്  യു.പി. സ്കൂള്‍ സ്ഥാപിതമായി.കോരുത്തോടു പഞ്ചായത്തിലെ ഏക ഗവ.സ്കൂള്‍ ആയിരുന്നു.1980 ല് ഹൈസ്കൂള് സ്ഥാപിതമായി.തുടക്കത്തില് ഏകദേശഠ900 കുട്ടികള് പഠിച്ചിരുന്നു.കോരുത്തോടു പഞ്ചായത്തിള്‍ മറ്റൊരു സ്കൂള്‍ സ്ഥാപിതമായപ്പോള്‍ സ്കൂളിലെ കുട്ടികള്‍ ഗണ്യമായി കുറഞ്ഞു.ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങള്‍ 1 ഏക്കര്‍ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളില്‍ നിന്നം 5 ഫര്‍ലോംഗ് ദൂരെയുള്ള 3 ഏക്കര്‍ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടര്‍ ലാബും   
ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.
ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.


12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/210890" എന്ന താളിൽനിന്ന് ശേഖരിച്ചത്