Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:

ഈ വർഷത്തെ അറബിക് കലോത്സവത്തിൽ 45/45 മാർക്കും നേടി തുടർച്ചയായി മൂന്നാം തവണയും ഓവറോൾ നമ്മുടെ സ്കൂൾ സ്വന്തമാക്കി. കൂടാതെ കലോത്സവത്തിൽ മാപ്പിളപ്പാട്ട്, തമിഴ്, ഉറുദു, അറബി കവിതയ്ക്ക് എ ഗ്രേഡും, മോണോ ആക്ടിന് എ ഗ്രേഡും നേടി.

=='''"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസ്'''==
"ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നമ്മുടെ സ്കൂളിലെ ആസിയ എസ് ഹാജ, അൽത്താഫ് വിജയികളായി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച പത്ത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.

705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2108714" എന്ന താളിൽനിന്ന് ശേഖരിച്ചത്