1,323
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേര്‍ന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയില്‍പ്പെട്ടതായിരുന്നു. ഇവിടെ മാവ്, പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു പുറമെ നെല്‍ക്കൃഷിയുമുണ്ടായിരുന്നു. ഈ സ്കുളിനോടു ചേര്‍ന്ന് കാഞ്ചീപുരം മാടന്‍ കോവില്‍ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ദാനം ചെയ്തതാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം.1963 ജൂണ്‍ മുതല്‍ 1972 ഏപ്രില്‍ മാസം വരെ നിസ്വാര്‍ത്ഥ സേവനം നടത്തിയ ശ്രീമതി നളിനി ശ്രീനിവാസന്റെ ഭരണകാലം സ്കൂളിന്റെ സുവര്‍ണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ കുമാരന്‍ നായരും ആദ്യത്തെ വിദ്യാര്‍ത്ഥി ടി. വിജയനുമായിരുന്നു.കുട്ടികളുടെ ബാഹുല്യം നിമിത്തം സ്കൂളിനെ ഡിപ്പാര്‍ട്ട്മെന്റ് ജി.ഒ നമ്പര്‍ 120/74 ജി.ഇ.ഡി തീയതി 27/06/74 പ്രകാരം ഗേള്‍സ് സ്കൂളായും ബോയ്സ് സ്കൂളായും വേര്‍തിരിച്ച് 1/11/74 മുതല്‍ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി. | |||
അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു | |||
സുവര്‍ണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ കുമാരന്‍ നായരും ആദ്യത്തെ വിദ്യാര്‍ത്ഥി ടി. വിജയനുമായിരുന്നു. | |||
സ്കൂളായും വേര്‍തിരിച്ച് 1/11/74 മുതല്‍ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി. | |||