Jump to content
സഹായം

"ജി.എൽ.പി.എസ് കുറുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,778 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ഫെബ്രുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G. L. P. S Kurumala}}
{{PSchoolFrame/Header}}




വരി 30: വരി 28:
== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
വിവിധ തരം ക്ലബ്ബുകൾ വിദ്യാലയത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട് .ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|കൂടുതൽ  അറിയാൻ]] .  [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|ജി.എൽ.പി.എസ് കുറുമല/ക്ലബുകൾ]]
വിവിധ തരം ക്ലബ്ബുകൾ വിദ്യാലയത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട് .ക്ലബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|കൂടുതൽ  അറിയാൻ]] .  [[ജി.എൽ.പി.എസ് കുറുമല/ക്ലബ്ബുകൾ|ജി.എൽ.പി.എസ് കുറുമല/ക്ലബുകൾ]]
== മുൻ സാരഥികൾ ==
പ്രധാനധ്യാപകർ
{| class="wikitable"
|+
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കുമാരി ഷീന വർക്കി - ദേശീയ തലത്തിൽ ട്രിപ്പിൾ ജമ്പ്  സ്വർണമെഡൽ ജേതാവാണ് ↵ശ്രീ എൽദോ പൂക്കുന്നേൽ - വക്കീലായി പ്രാക്ടീസ് ചെയ്യുന്നു ↵ശ്രീ തങ്കച്ചൻ ,ശ്രീ മത്തായി പോത്തനായിൽ എന്നിവർ കേരള പോലീസിൽ ജോലി ചെയ്യുന്നു ↵ശ്രീ പൂക്കുന്നേൽ ബെന്നി ,ശ്രീ ജോർജ് ,ശ്രീ ബോസ് പുതുമന എന്നിവർ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തവരാണ് ↵ശ്രീ ഐസക് കൊച്ചേരിയിൽ പള്ളി വികാരിയാണ്
== നേട്ടങ്ങൾ .അവാർഡുകൾ. ==
          പൂർവ വിദ്യാർത്ഥികൾ ക്ലബ്ബുകൾ ഉണ്ടാക്കി കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ,പ്രീപ്രൈമറി വിഭാഗത്തിലേക്ക് കളിക്കോപ്പുകൾ എന്നിവ എല്ലാ വർഷവും പ്രവേശനോത്സവത്തിനു വിതരണം ചെയ്യുന്നു ദിനാചരണങ്ങൾ അവരുടെ  നേതൃത്വത്തിൽ ഭംഗിയാക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ക്യാഷ് അവാർഡ്‌കൾ, മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ എന്നിവ സ്പോൺസർ ചെയ്യുന്നു.
          സ്കൂളിൽ രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സ്കൂൾതുറന്ന ഉടനെ പച്ചക്കറി കൃഷി ചെയ്യാറുണ്ട് .സ്കൂളിൽ അത് ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ നാളികേരം രണ്ടു തെങ്ങുകളിൽ നിന്നായി ലഭിക്കുന്നു. കൂടാതെ പ്ലാവ് ,പപ്പായ എന്നിവയും ഫലങ്ങൾ തരുന്നു .
== വഴികാട്ടി ==
* വടക്കാഞ്ചേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (18 കിലോമീറ്റർ)
* പ്ലാഴി - വടക്കാഞ്ചേരി  തീരദേശപാതയിൽ നിന്നും ചേലക്കര ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ
*   ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.678185,76.335766|zoom=10}}
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:34, 18 ഡിസംബർ 2023.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]
* [[Schoolwiki:സ്വകാര്യതാനയം|സ്വകാര്യതാനയം]]
* [[Schoolwiki:വിവരണം|Schoolwiki സം‌രംഭത്തെക്കുറിച്ച്]]
* [[Schoolwiki:പൊതുനിരാകരണം|നിരാകരണങ്ങൾ]]
* മൊബൈൽ ദൃശ്യരൂപം
*
*
ചുരുക്കരൂപം എങ്ങനെയുണ്ടെന്നു കാണുക:
([[ജി.എൽ.പി.എസ് കുറുമല#%E0%B4%AE%E0%B5%81%E0%B5%BB%20%E0%B4%B8%E0%B4%BE%E0%B4%B0%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE|→‎മുൻ സാരഥികൾ]]:  )


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 172: വരി 132:
|(2021-2023)
|(2021-2023)
|}
|}
{| class="wikitable"
 
|+
|}
{| class="wikitable"
|+
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2108354" എന്ന താളിൽനിന്ന് ശേഖരിച്ചത്