"ഗവ യു പി എസ് മാതശ്ശേരിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ് മാതശ്ശേരിക്കോണം (മൂലരൂപം കാണുക)
18:39, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
}} | }} | ||
അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്. <br> | അഴൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി വിദ്യാലയമാണ് മാതശ്ശേരിക്കോണം ഗവ യു പി സ്കൂൾ. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1932ലാണ് സ്ഥാപിതമായത്. <br> | ||
==ചരിത്രം== | ==ചരിത്രം== | ||
സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.<br>1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഓടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. | പപ്പു അബ്ദുൾ ഖാദ൪ എന്ന വ്യക്തി ദാനമായി നൽകിയ10 സെൻറ് വസ്തുവിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഒന്നാംക്ലാസ്സുമായി തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യപേര് ഒറ്റത്തെങ്ങുവിളസ്കൂൾ എന്നായിരുന്നു.ഇവിടത്തെ ആദ്യ വിദ്യാർഥി അബ്ദുൾ ഖാദർ മുഹമ്മദ് ആലി ആയിരുന്നു.സ്വകാര്യ സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.മാനേജർ രാഘവൻപിള്ളയുടെ മേൽനോട്ടത്തിൽ ലോവർപ്രൈമറിയായി പ്രവർത്തിച്ച ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രഥമാധ്യാപകൻ സാലിസായായിരുന്നു. 1952 വരെ 20 വർഷം സ്വകാര്യസ്കൂളായിപ്രവർത്തിച്ചു.<br>1952ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. രണ്ടുവർഷത്തിന് ശേഷം ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഓടിട്ടകെട്ടിടങ്ങൾ വന്നു.1978 വരെ മാതശ്ശേരിക്കോണം എൽ. പി.എസ് എന്ന പേരിൽ തുടരുകയും ,നാട്ടുകാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി യു. പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||