"ഉപയോക്താവ്:19774" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
. | . | ||
കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെതുടര്‍ന്ന് വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലാത്ത അവസ്ഥ സംജാതമായി. അര്‍ഹമായ വാടക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതല്‍ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥന് തയ്യാറായില്ല. താമസിയാതെ സ്കൂള്‍ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു. പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി. രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഓലഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താല്‍ക്കാലികമായി പരിഹരിച്ചു. | കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെതുടര്‍ന്ന് വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലാത്ത അവസ്ഥ സംജാതമായി. അര്‍ഹമായ വാടക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതല്‍ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥന് തയ്യാറായില്ല. താമസിയാതെ സ്കൂള്‍ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു. പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി. രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഓലഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താല്‍ക്കാലികമായി പരിഹരിച്ചു. | ||
സ്കൂള്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി പി.റ്റി.എ കമ്മിറ്റിയുടെ ഇടപെടല്‍ ശക്തമാക്കി. നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിനെതുടര്‍ന്ന് സ്ഥലം ഉടമ 16.723 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുനല്‍കി. എം.പി., എം.എല്‍.എ, എസ്.എസ്.എ. പ്രാദേശിക ഭരണകൂടങ്ങള്‍ തുടങ്ങിയ ഫണ്ടുകള്‍ യഥാസമയം ലഭ്യമാക്കി സൗകര്യപ്രദമായ ക്ലാസ് മുറികള്‍ തയ്യാറാക്കി. എങ്കിലും കുട്ടികളുടെ എണ്ണവുമായി തട്ടിച്ചു നോക്കിയാല്‍ അപര്യാപ്തത അപ്പോഴുമുണ്ടായിരുന്നു. അടിസ്ഥാന ആവശ്യമായ ടോയിലറ്റ് നിര്‍മ്മാണം നടത്താന്‍ സ്ഥലപരിമിതി അനുവദിച്ചില്ല. കളിസ്ഥലവും സ്കൂള്‍ അസംബ്ളിചേരാനുള്ള മുറ്റവും ഇന്നും സ്കൂളിന് അപ്രാപ്യമാണ്. | |||
സ്കൂള്‍ പരിസരത്ത് നിന്നിരുന്ന തെങ്ങുകളും മറ്റ് വന്മരങ്ങളും കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും സ്വകാര്യവ്യക്തിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ പി.റ്റി.എ.യുടെ അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിഞ്ഞു. സ്കൂള്‍കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന അവസ്ഥയില്‍ 2016 ആരംഭത്തിലും രണ്ട് തെങ്ങുകള്‍ മുറിച്ചുമാറ്റി. | സ്കൂള്‍ പരിസരത്ത് നിന്നിരുന്ന തെങ്ങുകളും മറ്റ് വന്മരങ്ങളും കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും സ്വകാര്യവ്യക്തിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ പി.റ്റി.എ.യുടെ അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിഞ്ഞു. സ്കൂള്‍കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന അവസ്ഥയില്‍ 2016 ആരംഭത്തിലും രണ്ട് തെങ്ങുകള്‍ മുറിച്ചുമാറ്റി. |