Jump to content
സഹായം

"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:
     <big><u>ജൂൺ 19 : വായനദിനം</u></big>
     <big><u>ജൂൺ 19 : വായനദിനം</u></big>


         കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18  വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഡാലുമുഖം സൂര്യലൈബ്രറിയുടെ നേതൃത്വത്തിൽ  പുസ്തകപ്രദർശനം  സ്കൂളിൽ  നടത്തുകയുണ്ടായി  
         കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18  വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഡാലുമുഖം സൂര്യലൈബ്രറിയുടെ നേതൃത്വത്തിൽ  പുസ്തകപ്രദർശനം  സ്കൂളിൽ  നടത്തുകയുണ്ടായി കുട്ടികൾ വായനകുറിപ്പുകൾ തയ്യാറാക്കി. മികച്ച വായനകുറിപ്പിനു സ്കൂൾ ഹെഡ്മാസ്റ്റർ  ബിജുസർ ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു .
 


     <big><u>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</u></big>
     <big><u>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</u></big>
     ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി .മികച്ച പ്ലക്കാർഡിനു സമ്മാനം നൽകി
     ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി .മികച്ച പ്ലക്കാർഡിനു സമ്മാനം നൽ കി
    ജൂലൈ 21  ചാന്ദ്രദിനം


'''<big>ജൂലൈ 21  ചാന്ദ്രദിനം</big>'''
 
ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു
ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു


406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106659" എന്ന താളിൽനിന്ന് ശേഖരിച്ചത്