"ഗവ.എൽ പി എസ് പേരൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് പേരൂർ സൗത്ത് (മൂലരൂപം കാണുക)
09:58, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗ്: Manual revert |
No edit summary |
||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ '''1'''8-ാം വാർഡിൽ പേരൂരിന്റെ തെക്കുവശത്ത് മീനച്ചിലാറിന്റെ തീരത്ത് പേരൂർ സൗത്ത് ഗവ:എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റുമാനൂരപ്പന്റെ തിരു ആറാട്ട് ഈ സ്കൂളിന് മുൻവശത്താണ്. | |||
1962 ലായിരുന്നു ഈ ജ്ഞാനകേന്ദ്രത്തന്റെ പിറവി. 1963 ആഗസ്റ്റ് 17 നായിരുന്നു ഔദ്യോഗികമായ ഉദ്ഘാടനം. ശ്രീ.ജയിംസ് വെളളാപ്പള്ളി സംഭാവനചെയ്ത സ്ഥലത്ത് പുതിയ സ്കൂൾ കെട്ടിടം സ്ഥാപിച്ചു. 2010 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഈ സ്ഥാപനത്തോടു ചേർന്ന് പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 86: | വരി 89: | ||
|} | |} | ||
{{#multimaps:9.630871, 76.565336| width=500px | zoom=16 }} | {{#multimaps:9.630871, 76.565336| width=500px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |