"എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും സമൂഹ്യപരിഷ്കർത്താവുമായിരുന്ന ശ്രീ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി (SIS) 1935 ലാണ് ദേവധാർ യു പി സ്‌കൂൾ സ്ഥാപിച്ചത്. ആദ്യ കാലത്ത് DMRT സ്‌കൂൾ എന്നാണ് ഇതറിയപ്പെട്ടിരുന്നത്.
നെടിയിരുപ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിക്ക് ദേവധാർ സ്‌കൂൾ നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. മഹാരഥന്മാരായ നിരവധി ഗുരുക്കന്മാരാൽ നായിക്കപ്പെട്ട ഈ മഹത് സ്ഥാപനത്തിന്റെ ഉയർച്ച നേടിയിരുപ്പിന്റെ വളർച്ചയെകൂടിയാണ് സാക്ഷ്യപ്പെടുത്തുന്നത്.
നിലവിൽ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളോടുകൂടി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ദേവധാർ യു പി സ്‌കൂൾ കലാ കായിക ശാസ്ത്ര രംഗങ്ങളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു.
കുട്ടികളിൽ പഠനത്തോടൊപ്പം ധാർമ്മിക മൂല്യങ്ങളും അച്ചടക്കവും വളർത്തിയെടുത്ത് ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുക  എന്നതാണ് ഈ സ്ഥാപനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ശക്തമായ PTA യും അനുഭവ സമ്പത്തുള്ള അധ്യാപകരും ബഹുജന പിന്തുണയും ദേവധാർ യു പി സ്‌കൂളിനെ ഈ ലക്ഷ്യത്തിലേക്ക് നയിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.
ദേവധാർ സ്‌കൂളിലെ പ്രവർത്തനങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കാനും മറ്റും നിർമ്മിച്ച ദേവധാർ യു പി സ്‌കൂളിന്റെ ഒഫീഷ്യൽ പേജാണ് ഇത്. സ്‌കൂളിനേയും പ്രവർത്തനങ്ങളെയും കുറിച്ചു പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105792" എന്ന താളിൽനിന്ന് ശേഖരിച്ചത്