"ഗവ. എൽ. പി. എസ്സ്. മൂതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മൂതല (മൂലരൂപം കാണുക)
08:42, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | |||
മൂതലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. മൂതല | മൂതലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. മൂതല | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മൂതല ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. 1916 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിൽ ഒന്നാണ്. മൂതല ശങ്കരവിലാസത്തിൽ യശ:ശ്ശരീരനായ ശങ്കരപ്പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1952 ൽ സർക്കാർ ഏറ്റെടുത്തു. മികച്ച അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കി മൂതല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. മികച്ച അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മയും, തദ്ദേശസ്വയംഭരനസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നിസ്സീമമായസഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മൂതല ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയം. 1916 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിൽ ഒന്നാണ്. മൂതല ശങ്കരവിലാസത്തിൽ യശ:ശ്ശരീരനായ ശങ്കരപ്പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1952 ൽ സർക്കാർ ഏറ്റെടുത്തു. മികച്ച അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങളൊരുക്കി മൂതല പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. മികച്ച അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മയും, തദ്ദേശസ്വയംഭരനസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും നിസ്സീമമായസഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |