Jump to content
സഹായം

"ആർ എം യു പി എസ്സ് കല്ലറക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
== ചരിത്രം ==  
== ചരിത്രം ==  
കല്ലറക്കോണം രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ 1982ൽ, നാവായിക്കുളം സജിഭവനിൽ ശ്രീമതി. ശാന്തകുമാരി അമ്മയുടെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. അന്നത്തെ ബഹു. മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ അവർകൾ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ബഹു. ശ്രീമതി ഭാർഗവിതങ്കപ്പൻ എം എൽ എ, ബഹു. ശ്രീ. കോലിയക്കോട് കൃഷ്ണൻനായർ എം എൽ എ യും പങ്കെടുത്തു. ആദ്യം അഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളും ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ യു പി എസ് അദ്ധ്യാപകൻ ആയിരുന്ന ശ്രീ. പുരുഷോത്തമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ശ്രീ. കുഞ്ഞുകൃഷ്ണകുറുപ്, ശ്രീമതി. ശ്രീലേഖ എന്നിവർ പ്രഥമാധ്യാപകരായി. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ തിളങ്ങിനിൽക്കുന്നു.    

== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105749" എന്ന താളിൽനിന്ന് ശേഖരിച്ചത്