"ജി.എം.എൽ.പി.എസ് കൂമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് കൂമണ്ണ/ചരിത്രം (മൂലരൂപം കാണുക)
22:59, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
19816wikki (സംവാദം | സംഭാവനകൾ) No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||

നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി.

ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും ബന്ധപ്പെട്ടു 1928 സെപ്റ്റംബർ 5 നു 15 കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു .
കൂടുതൽ അറിയാൻ | |||

മാത്തപ്പടാനാവും സ്കൂളിൽ തന്നെ ഉണ്ടായിരുന്നു . ഇതിനായി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങൾ ഇന്നും സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . പിന്നീട് പീടികയുടെ അടുത്തുള്ള സ്ഥലത്തു ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി പണിത കെട്ടിടത്തിൽ ആണ് ഈ ഏകാദ്ധ്യാപക വിദ്യാലയം നിലനിന്നിരുന്നത് . സർക്കാരും സഹായവും ഇല്ലാത്ത ആ കാലത്തുഅദ്ധ്യാപകന്റെ ശമ്പളവും കുറ്ട്ടികളുടെ ഭക്ഷണവും എല്ലാം ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജി തന്നെയാണ് നൽകിയിരുന്നത് . അദ്ദേഹത്തിന്റെ മരണശേഷം മകൻ അസൈനുഹാജിയാണ് ആവശ്യത്തിനുള്ള കെട്ടിടങ്ങളും സൗകര്യവും ഒക്കെ ഒരുക്കി സ്കൂൾ നടത്തിപ്പോന്നിരുന്നത് .

കെ.ഇ.ആർ നിലവിൽ വന്നതോടെ സ്കൂൾ സർക്കാരിന് കൈമാറ്റം ചെയ്തു . 1980 ൽ സുവർണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ അരീക്കാടൻ മൊയ്‌തീൻ കുട്ടി മാസ്റ്റർ ആയിരുന്നു . 1997 ൽ PTA ശ്രമഫലമായി വാങ്ങിയ 9 സെന്റ് സ്ഥലത്തു പഞ്ചായത്തിന്റെയും SSA യുടെയും ഫണ്ടുകൾ ഉപയോഗിച്ചു പല ഘട്ടങ്ങളിലായി 8 ക്ലാസ് മുറികൾ പണിതു. അങ്ങനെ കൂമണ്ണ GMLP സ്കൂളിന് സ്വന്തം കെട്ടിടമായി. എങ്കിലും ഓഫീസ് കെട്ടിടം പ്രവർത്തിച്ചിരുന്നത് വാടക കെട്ടിടത്തിൽ തന്നെ ആയിരുന്നു. 2007 ൽ ഇരുമ്പൻ സൈതലവി 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയതിൽ MLA ഫണ്ടിൽ നിന്ന് അവിടെ കെട്ടിടമുയർന്നതോടെ സ്കൂൾ പൂർണമായും സ്വന്തം കെട്ടിടത്തിലായി.

ഇതോടെ സ്കൂളിന്റെ ഭൗതീക സാഹചര്യം മെച്ചപ്പെടാൻ തുടങ്ങി.

ഹെഡ്മാസ്റ്റർ ബാബുരാജൻ മാഷും PTA പ്രസിഡണ്ട് അമീറും ആണ് ഇന്ന് ഈ സ്ഥാപനത്തെ നയിക്കുന്നത് .